#stabbed |തിരുവനന്തപുരത്ത് വാക്കുതർക്കത്തിനിടെ കുത്തേറ്റ് യുവാവിന് ഗുരുതര പരിക്ക്

#stabbed |തിരുവനന്തപുരത്ത് വാക്കുതർക്കത്തിനിടെ കുത്തേറ്റ് യുവാവിന് ഗുരുതര പരിക്ക്
Apr 14, 2024 04:35 PM | By Susmitha Surendran

(truevisionnews.com)   തിരുവനന്തപുരം നഗരൂരിൽ വാക്കുതർക്കത്തിനിടെ കുത്തേറ്റ് യുവാവിന് ഗുരുതര പരിക്ക്.

കിളിമാനൂർ കുന്നുമ്മൽ സ്വദേശി അമൽദർശനാണ് (30) പരിക്കേറ്റത്. അമൽദർശൻ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രതി ആലംകോട് സ്വദേശി ഷാൻ ഒളിവിലാണ്.

കിളിമാനൂർ പൊതുചന്തയിൽ തട്ടുകട നടത്തുന്ന ആളാണ് അമൽദർശൻ. ഏതാനും ദിവസങ്ങൾക്ക് മുൻപ് രാത്രിയിൽ ഭക്ഷണം കഴിക്കാനെത്തിയ പ്രതിയും കുടുംബവുമായി അമൽദർശൻ വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു.

ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിലുള്ള വിരോധമാണ് അക്രമത്തിൽ കലാശിച്ചത്. നഗരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

#youth #seriously #injured #after #being #stabbed #during #argument #Thiruvananthapuram

Next TV

Related Stories
#Temperature | പൊതുജന ശ്രദ്ധയ്ക്ക്, അതീവജാഗ്രത, കേരളത്തിൽ കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; പാലക്കാട് ഓറഞ്ച് അലർട്ട്

Apr 30, 2024 01:57 PM

#Temperature | പൊതുജന ശ്രദ്ധയ്ക്ക്, അതീവജാഗ്രത, കേരളത്തിൽ കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; പാലക്കാട് ഓറഞ്ച് അലർട്ട്

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 30 മുതൽ മെയ് 04 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക്...

Read More >>
#accident | പൊലീസ് വാഹനവും ടെമ്പോ ട്രാവലറുമായി കൂട്ടിയിടിച്ച് അപകടം; ഡി വൈ എസ് പി ഉൾപ്പെടെ നിരവധി പേർക്ക് പരുക്ക്

Apr 30, 2024 01:27 PM

#accident | പൊലീസ് വാഹനവും ടെമ്പോ ട്രാവലറുമായി കൂട്ടിയിടിച്ച് അപകടം; ഡി വൈ എസ് പി ഉൾപ്പെടെ നിരവധി പേർക്ക് പരുക്ക്

ട്രാവലറിൽ സഞ്ചരിച്ചിരുന്ന പാലായിൽ നിന്നുള്ള കന്യാസ്ത്രീകൾക്കും...

Read More >>
#wildelephant |ചെക്പോസ്റ്റ് കടക്കാൻ കാത്തുനിൽക്കവേ വാഹനങ്ങൾക്കിടിയിലൂടെ ഓടി കാട്ടാന

Apr 30, 2024 01:25 PM

#wildelephant |ചെക്പോസ്റ്റ് കടക്കാൻ കാത്തുനിൽക്കവേ വാഹനങ്ങൾക്കിടിയിലൂടെ ഓടി കാട്ടാന

ചെക്പോസ്റ്റിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്കിടയിലൂടെ കാട്ടാന കടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ...

Read More >>
#deathcase | ക്വാ​ർ​ട്ടേ​ഴ്‌​സ് മു​റി​യി​ൽ അ​ഴു​കി​യ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം; കൊ​ല​പാ​ത​ക​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ പൊ​ലീ​സ്, അ​ന്വേ​ഷ​ണം

Apr 30, 2024 01:23 PM

#deathcase | ക്വാ​ർ​ട്ടേ​ഴ്‌​സ് മു​റി​യി​ൽ അ​ഴു​കി​യ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം; കൊ​ല​പാ​ത​ക​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ പൊ​ലീ​സ്, അ​ന്വേ​ഷ​ണം

പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടു​കൂ​ടി പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​ണ് പൊ​ലീ​സ്...

Read More >>
#accident | നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്

Apr 30, 2024 01:22 PM

#accident | നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്

ആ​ദ്യം ഇ​ടി​ച്ച ലോ​റി​ക്ക് പി​ന്നി​ൽ മ​റ്റൊ​രു ലോ​റി​യും...

Read More >>
#drowned | സ്വിമ്മിങ്ങ് പൂളില്‍ കളിക്കുന്നതിനിടെ അഞ്ചു വയസ്സുകാരി മുങ്ങിമരിച്ചു

Apr 30, 2024 01:18 PM

#drowned | സ്വിമ്മിങ്ങ് പൂളില്‍ കളിക്കുന്നതിനിടെ അഞ്ചു വയസ്സുകാരി മുങ്ങിമരിച്ചു

ഗുഡ്‌ന്യൂസ് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ വീട്ടുകാര്‍ക്കൊപ്പം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ്...

Read More >>
Top Stories