#arrest |ആള്‍ക്കൂട്ടം കണ്ട് ശ്രദ്ധിച്ച യുവാവിന്റെ മൂക്കിടിച്ച് തകര്‍ത്തു,വാഹനം തകര്‍ത്തു;രണ്ടുപേര്‍ പിടിയില്‍

#arrest |ആള്‍ക്കൂട്ടം കണ്ട് ശ്രദ്ധിച്ച യുവാവിന്റെ മൂക്കിടിച്ച് തകര്‍ത്തു,വാഹനം തകര്‍ത്തു;രണ്ടുപേര്‍ പിടിയില്‍
Apr 14, 2024 01:34 PM | By Susmitha Surendran

കോട്ടയം: (truevisionnews.com)  റെയില്‍വേ ഗേറ്റിന് സമീപത്ത് ആള്‍ക്കൂട്ടം കണ്ട് ശ്രദ്ധിച്ച യുവാവിന്റെ മൂക്കിടിച്ചുതകര്‍ത്തു.

ആക്രമണത്തില്‍ യുവാവ് സഞ്ചരിച്ച കാറും പ്രതികള്‍ തകര്‍ത്തു. സംഭവത്തില്‍ രാഹുല്‍ രാജു, സെബിന്‍ എബ്രഹാം എന്നീ യുവാക്കളെ പൊലീസ് പിടികൂടി. അതിരമ്പുഴ സ്വദേശിയായ യുവാവാണ് ആക്രമണത്തിനിരയായത്.

മാര്‍ച്ച് 17ന് കാണക്കാരി റെയില്‍വേ ഗേറ്റിന് സമീപത്താണ് സംഭവം നടന്നത്. ഇതുവഴി കാറിലെത്തിയ യുവാവ് റെയില്‍വേ ഗേറ്റിന് സമീപത്ത് തിരക്ക് കണ്ട് ആള്‍ക്കൂട്ടത്തിലേക്ക് നോക്കിയപ്പോഴാണ് പ്രതികള്‍ ആക്രമിച്ചത്.

കാറിനകത്തിരുന്ന യുവാവിന്റെ നെഞ്ചിനും കണ്ണിനും പരിക്കേറ്റു. ആക്രമണത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെട്ടു. പരാതിയെത്തുടര്‍ന്ന് കുറവിലങ്ങാട് പൊലീസ് കേസെടുത്തു.

ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് ഒളിവില്‍ കഴിഞ്ഞ പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

#youngman's #nose #smashed #he #noticed #crowd #near #railway #gate.

Next TV

Related Stories
#babydeath | നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ സംഭവം; കുഞ്ഞിന്‍റെ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

May 3, 2024 06:06 PM

#babydeath | നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ സംഭവം; കുഞ്ഞിന്‍റെ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

കൊലപാതക്കകുറ്റം ചുമത്തി കസ്റ്റഡിയിലെടുത്ത യുവതിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോസ്റ്റുമാർട്ടം റിപ്പോർട്ട് കൂടി കിട്ടയശേഷമാകും...

Read More >>
#death | സൂര്യാഘാതമെന്ന് സംശയം; കെട്ടിടനിർമാണ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

May 3, 2024 05:48 PM

#death | സൂര്യാഘാതമെന്ന് സംശയം; കെട്ടിടനിർമാണ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

താലൂക്ക് ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കൽ കോളജിലും കൊണ്ടുപോയെങ്കിലും വെള്ളിയാഴ്ച പുലർച്ചെ 3.30ന് മരിച്ചു. ഭാര്യ: ആനി. മക്കൾ: ടെസ്സി, ടിന്റു....

Read More >>
#accident | സ്വകാര്യ ബസിലേക്ക് ജീപ്പ് ഇടിച്ചുകയറി; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം, 5 പേര്‍ക്ക് പരിക്ക്

May 3, 2024 05:41 PM

#accident | സ്വകാര്യ ബസിലേക്ക് ജീപ്പ് ഇടിച്ചുകയറി; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം, 5 പേര്‍ക്ക് പരിക്ക്

അമിത വേഗത്തിൽ വന്ന ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു....

Read More >>
#newbornbabydeath |പിറന്നുവീണത് ശുചിമുറിയിൽ; മാലിന്യക്കെട്ടുപോലെ വലിച്ചെറിഞ്ഞു, റോഡിൽ ചിതറിത്തെറിച്ചുപോയി ആ കുഞ്ഞുജീവൻ

May 3, 2024 05:20 PM

#newbornbabydeath |പിറന്നുവീണത് ശുചിമുറിയിൽ; മാലിന്യക്കെട്ടുപോലെ വലിച്ചെറിഞ്ഞു, റോഡിൽ ചിതറിത്തെറിച്ചുപോയി ആ കുഞ്ഞുജീവൻ

സ്വന്തം മകള്‍ ഗര്‍ഭിണിയാണെന്ന് അറിയാതെ പോയ രക്ഷാകര്‍ത്താക്കളുടെ നിസ്സഹായവസ്ഥയും ഇന്ന് പോലീസ് കമ്മിഷണര്‍ എസ്. ശ്യാംസുന്ദര്‍ മാധ്യമങ്ങള്‍ക്ക്...

Read More >>
#suryadeath |സൂര്യയുടെ ജീവനെടുത്തത് അരളിപ്പൂവോ, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ചെടിയും പൂവും വിഷമെന്ന് വിദഗ്ധര്‍

May 3, 2024 04:57 PM

#suryadeath |സൂര്യയുടെ ജീവനെടുത്തത് അരളിപ്പൂവോ, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ചെടിയും പൂവും വിഷമെന്ന് വിദഗ്ധര്‍

അയല്‍വാസികളോട് യാത്ര പറയാനെത്തിയപ്പോള്‍ അശ്രദ്ധമായി അരളിപ്പൂവ് ചവയ്ക്കുകയും കുറച്ച് ഭാഗം അറിയാതെ വിഴുങ്ങുകയും ചെയ്തിരുന്നുവെന്ന്...

Read More >>
#SachinDev | 'എല്ലാ പ്രൊഫൈലുകളും പ്രത്യേകം പരിശോധിച്ചു'; അധിക്ഷേപ പരാമര്‍ശങ്ങളില്‍ നിയമനടപടി തുടരുമെന്ന് സച്ചിന്‍ ദേവ്

May 3, 2024 04:56 PM

#SachinDev | 'എല്ലാ പ്രൊഫൈലുകളും പ്രത്യേകം പരിശോധിച്ചു'; അധിക്ഷേപ പരാമര്‍ശങ്ങളില്‍ നിയമനടപടി തുടരുമെന്ന് സച്ചിന്‍ ദേവ്

ആ വ്യക്തിയെ അറസ്റ്റ് ചെയ്തു എന്ന് അറിയാന്‍ കഴിഞ്ഞു. ഇത്തരത്തില്‍ തുടര്‍ച്ചയായി വ്യക്തിഹത്യ നടത്തിയത് കൊണ്ടൊന്നും ജനങ്ങള്‍ ഏല്പിച്ച ഉത്തരവാദിത്വ...

Read More >>
Top Stories