#deathcase | സ്വ​കാ​ര്യ മാ​ളി​ന്‍റെ കോ​ണി​പ്പ​ടി​യി​ൽ മരിച്ച നിലയിൽ യുവാവ്: ദുരൂഹത, അന്വേഷണം തുടർന്ന് പൊലീസ്

#deathcase |  സ്വ​കാ​ര്യ മാ​ളി​ന്‍റെ കോ​ണി​പ്പ​ടി​യി​ൽ മരിച്ച നിലയിൽ യുവാവ്: ദുരൂഹത, അന്വേഷണം തുടർന്ന് പൊലീസ്
Apr 14, 2024 10:42 AM | By Susmitha Surendran

മലപ്പുറം: (truevisionnews.com)   മലപ്പുറം ച​ട്ടി​പ്പ​റ​മ്പി​ൽ ക​ഴി​ഞ്ഞ ദി​വ​സം യു​വാ​വി​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത തുടരുന്നു.

ക​രേ​ക്കാ​ട് കാ​ടാ​മ്പു​ഴ മ​ജീ​ദ്കു​ണ്ട് പു​തു​വ​ള്ളി ഉ​ണ്ണീ​ന്‍റെ മ​ക​ൻ ഫ​സ​ൽ റ​ഹ്മാ​നെ​യാ​ണ് ച​ട്ടി​പ്പ​റ​മ്പ് ടൗ​ണി​ൽ സ്വ​കാ​ര്യ മാ​ളി​ന്‍റെ ഇ​രു​മ്പ​ഴി​ക​ൾ കൊ​ണ്ട് നി​ർ​മി​ച്ച കോ​ണി​പ്പ​ടി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കേ​ബി​ളി​ൽ സി​മ​ന്‍റ് ക​ട്ട​ക​ൾ കെ​ട്ടി​യ ശേ​ഷം ക​ഴു​ത്തി​ൽ കു​ടു​ക്കി​ട്ട് ഇ​രു​മ്പ​ഴി​ക്കു​ള്ളി​ലൂ​ടെ താ​ഴെ​ക്കി​ട്ട അ​വ​സ്ഥ​യി​ലാ​യി​രു​ന്നു മൃത​ദേഹം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടോ​ടെ കാ​ണാ​താ​യ യു​വാ​വി​നാ​യി ഊ​ർ​ജി​ത​മാ​യി അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് യുവാവിന്റെ മൃതദേഹം ക​ണ്ടെ​ത്തിയത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ യു​വാ​വി​ന് മാ​ന​സി​കാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു. യു​വാ​വ് സ്വ​യം ജീ​വ​നൊ​ടു​ക്കി​യ​താ​വാ​മെ​ന്ന സാ​ധ്യ​ത​ക്കൊ​പ്പം മ​റ്റെ​ല്ലാ സാ​ധ്യ​ത​ക​ളും പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

അ​ഞ്ച് വ​ർ​ഷ​ത്തോ​ള​മാ​യി ദു​ബൈ​യി​ലാ​യി​രു​ന്നു ഫ​സ​ൽ റ​ഹ്മാ​ൻ. 10 മാ​സം മു​മ്പ് ന​ട​ന്ന വി​വാ​ഹ​ശേ​ഷം ദു​ബൈ​യി​ലേ​ക്ക് മ​ട​ങ്ങി. മൂ​ന്ന് മാ​സം മു​മ്പാ​ണ് വീ​ണ്ടും നാ​ട്ടി​ലെ​ത്തി​യ​ത്.

മ​ര​ണ​വാ​ർ​ത്ത​യ​റി​ഞ്ഞ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വ​ൻ ജ​ന​ക്കൂ​ട്ട​മാ​ണ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ​ത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

#Youngman #found #dead #stairs #privateMall #mystery #police #investigating

Next TV

Related Stories
#aryarajendran | റോഡിലെ വാക്കുതർക്കം; മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎയും അടക്കം അഞ്ച്  പേര്‍ക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു

May 4, 2024 10:05 PM

#aryarajendran | റോഡിലെ വാക്കുതർക്കം; മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎയും അടക്കം അഞ്ച് പേര്‍ക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു

ഗതാഗതം തടസ്സപ്പെടുത്തിയതിന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റര്‍...

Read More >>
#KSudhakaran | കാത്തിരിക്കെന്ന് കെസി വേണുഗോപാൽ; കെ സുധാകരന് കെപിസിസി പ്രസിഡന്റ് പദവി തിരിച്ച് നൽകിയില്ല

May 4, 2024 10:05 PM

#KSudhakaran | കാത്തിരിക്കെന്ന് കെസി വേണുഗോപാൽ; കെ സുധാകരന് കെപിസിസി പ്രസിഡന്റ് പദവി തിരിച്ച് നൽകിയില്ല

അതേസമയം കെ സുധാകരൻ അടുത്ത ആഴ്ചയോടെ പദവിയിൽ തിരിച്ചെത്തുമെന്നാണ് അദ്ദേഹത്തോടൊപ്പമുള്ള നേതാക്കൾ...

Read More >>
#bloodmarkfound |പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറിനടിയിലും ഗേറ്റിലും രക്തക്കറ; ആശങ്കയിലായി വീട്ടുകാര്‍

May 4, 2024 09:41 PM

#bloodmarkfound |പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറിനടിയിലും ഗേറ്റിലും രക്തക്കറ; ആശങ്കയിലായി വീട്ടുകാര്‍

കാറിന്റെ അടിഭാഗത്ത് രക്തക്കറയും ഗേറ്റില്‍ രക്തംപുരണ്ട വിരല്‍പ്പാടുകളും...

Read More >>
#arrest |  വീട് കുത്തിത്തുറന്ന് മോഷണം; മൂന്നുപേര്‍ അറസ്റ്റില്‍

May 4, 2024 09:38 PM

#arrest | വീട് കുത്തിത്തുറന്ന് മോഷണം; മൂന്നുപേര്‍ അറസ്റ്റില്‍

ഗംഗാധരന്റെ വീട്ടില്‍ നിന്ന് 60,000 രൂപയും സ്വര്‍ണവുമാണ് ഇവര്‍ മോഷ്ടിച്ചതെന്ന് പൊലീസ്...

Read More >>
#court | കെഎസ്ആര്‍ടിസി ബസിന് മുന്നിൽ മേയര്‍ വാഹനം നിര്‍ത്തിയിട്ട സംഭവം; നടപടിക്ക് പൊലീസിന് നിര്‍ദ്ദേശം നൽകി കോടതി

May 4, 2024 09:06 PM

#court | കെഎസ്ആര്‍ടിസി ബസിന് മുന്നിൽ മേയര്‍ വാഹനം നിര്‍ത്തിയിട്ട സംഭവം; നടപടിക്ക് പൊലീസിന് നിര്‍ദ്ദേശം നൽകി കോടതി

പൊതുഗതാഗതം തടസ്സപ്പെടുത്തിയതിൽ മേയർക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് അഭിഭാഷകനായ ബൈജു നോയൽ കോടതിയെ...

Read More >>
#MBRajesh | തെരഞ്ഞെടുപ്പ് പ്രചാരണ വസ്തുക്കൾ സ്ഥാനാർഥികൾ നീക്കം ചെയ്യണമെന്ന് മന്ത്രി എംബി രാജേഷ്; 'അത് നല്ലൊരു മാതൃകയായിരിക്കും'

May 4, 2024 08:48 PM

#MBRajesh | തെരഞ്ഞെടുപ്പ് പ്രചാരണ വസ്തുക്കൾ സ്ഥാനാർഥികൾ നീക്കം ചെയ്യണമെന്ന് മന്ത്രി എംബി രാജേഷ്; 'അത് നല്ലൊരു മാതൃകയായിരിക്കും'

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇവയെല്ലാം ഉപയോഗശൂന്യമാവുകയും അക്ഷരാര്‍ഥത്തില്‍ മാലിന്യമായിത്തീരുകയും...

Read More >>
Top Stories