#arrest | മൊബൈല്‍ കടയില്‍നിന്ന് ആഡംബര ഫോണ്‍ മോഷ്ടിച്ച കേസില്‍; സ്വകാര്യ ബാങ്ക് മാനേജർ പിടിയിൽ

#arrest | മൊബൈല്‍ കടയില്‍നിന്ന് ആഡംബര ഫോണ്‍ മോഷ്ടിച്ച കേസില്‍; സ്വകാര്യ ബാങ്ക് മാനേജർ പിടിയിൽ
Apr 13, 2024 03:09 PM | By VIPIN P V

കുമളി(ഇടുക്കി): (truevisionnews.com) മൊബൈല്‍ കടയില്‍നിന്ന് രണ്ട് ആഡംബര ഫോണ്‍ മോഷ്ടിച്ച കേസില്‍ തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയും സ്വകാര്യ ബാങ്ക് മാനേജരുമായ ദീപക് മനോഹര്‍(36) പോലീസ് പിടിയിലായി.

കേരളത്തില്‍നിന്നുള്ള പോലീസ് തമിഴ്നാട്ടില്‍ എത്തിയാണ് പിടികൂടിയത്. തമിഴ്നാട്ടില്‍നിന്നു സുഹൃത്തുക്കള്‍ക്കൊപ്പം തേക്കടിയിലെത്തിയപ്പോഴാണ് മോഷണം നടത്തിയത്.

സ്വകാര്യ ബാങ്കിന്റെ തിരുച്ചിറപ്പള്ളി മേഖല സെയില്‍സ് മാനേജരാണ് ദീപക് മനോഹര്‍. കുമളി ടൗണിലൂടെ സംഘം സഞ്ചരിക്കുന്നതിനിടെ, ഫോണ്‍ വാങ്ങാനെന്ന വ്യാജേനയാണ് ഇയാള്‍ സ്ഥാപനത്തില്‍ എത്തിയത്.

കടയില്‍നിന്ന് രണ്ട് ആഡംബര ഫോണുകള്‍ മോഷ്ടിച്ചു.

തുടര്‍ന്ന് തമിഴ്നാട്ടിലേക്കു കടന്ന പ്രതിയെ തിരുച്ചിറപ്പള്ളിയിലെ ഇയാളുടെ വീട്ടില്‍നിന്നാണ് അറസ്റ്റുചെയ്തത്. സ്ഥാപനത്തിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് സഹായമായി.

#case #stealing #luxury #phone #mobileshop; #PrivateBankManagerPt

Next TV

Related Stories
#accident | ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ടു പേര്‍ മരിച്ചു

May 2, 2024 06:43 AM

#accident | ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ടു പേര്‍ മരിച്ചു

എറണാകുളം ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു....

Read More >>
#rain | ചൂടിന് ആശ്വാസമായി മഴയെത്തും; സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ സാധ്യത

May 2, 2024 06:32 AM

#rain | ചൂടിന് ആശ്വാസമായി മഴയെത്തും; സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ സാധ്യത

കനത്ത ചൂട് തുടരുന്ന സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ വേനൽ മഴയ്ക്കുള്ള സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ...

Read More >>
#KSEB | ലോഡ് ഷെഡിംഗ് വരുമോ? അമിത വൈദ്യുതി ഉപഭോഗത്തെതുടര്‍ന്ന് നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, നിര്‍ണായക യോഗം ഇന്ന്

May 2, 2024 06:13 AM

#KSEB | ലോഡ് ഷെഡിംഗ് വരുമോ? അമിത വൈദ്യുതി ഉപഭോഗത്തെതുടര്‍ന്ന് നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, നിര്‍ണായക യോഗം ഇന്ന്

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തണമോയെന്ന് തീരുമാനിക്കാനുള്ള നിര്‍ണായക യോഗം ഇന്ന് നടക്കും....

Read More >>
#Drug | കോഴിക്കോട് ജില്ലയില്‍ രണ്ട് മാസത്തിനിടെ അമിതമായി ലഹരി ഉപയോഗിച്ച് മരിച്ചത് മൂന്ന് പേര്‍

May 1, 2024 10:51 PM

#Drug | കോഴിക്കോട് ജില്ലയില്‍ രണ്ട് മാസത്തിനിടെ അമിതമായി ലഹരി ഉപയോഗിച്ച് മരിച്ചത് മൂന്ന് പേര്‍

ലഹരി കേസുകളില്‍ പിടിയിലാകുന്നവരില്‍ ഭൂരിഭാഗവും ഉപഭോക്താക്കളും ചെറുകിട വില്‍പനക്കാരുമാണ്. പൊലീസ് അന്വേഷണവും ഇവരില്‍...

Read More >>
#murder|അസ്വഭാവിക മരണമല്ല, ക്രൂര കൊലപാതകം; ചിക്കി മരിച്ചത് അടിയേറ്റ്

May 1, 2024 09:49 PM

#murder|അസ്വഭാവിക മരണമല്ല, ക്രൂര കൊലപാതകം; ചിക്കി മരിച്ചത് അടിയേറ്റ്

ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന്...

Read More >>
#brutallybeaten |കോളേജ് അധ്യാപകനെ മർദ്ദിച്ചതായി പരാതി; പിന്നില്‍ സി.പി.എം എന്ന് ആരോപണം

May 1, 2024 09:29 PM

#brutallybeaten |കോളേജ് അധ്യാപകനെ മർദ്ദിച്ചതായി പരാതി; പിന്നില്‍ സി.പി.എം എന്ന് ആരോപണം

ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ വീട്ടിലേക്ക് ബൈക്കില്‍ പോവുന്നതിനിടെയായിരുന്നു മർദ്ദനം....

Read More >>
Top Stories