#mdma |കാഞ്ഞിരപ്പള്ളിയില്‍ എം.ഡി.എം.എ വേട്ട; ഒരാൾ അറസ്റ്റിൽ

#mdma |കാഞ്ഞിരപ്പള്ളിയില്‍ എം.ഡി.എം.എ വേട്ട; ഒരാൾ അറസ്റ്റിൽ
Apr 9, 2024 09:22 PM | By Susmitha Surendran

കാഞ്ഞിരപ്പള്ളി: (truevisionnews.com)  എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ കാഞ്ഞിരപ്പള്ളി ഇടക്കുന്നം ബാങ്ക് ജങ്ഷനില്‍ നിന്ന് വന്‍ തോതില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ. പിടികൂടി.

സംഭവത്തില്‍ ഇടക്കുന്നം സ്വദേശി അസ്‌റുദീന്‍ ഷാജി (25)യെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു.

നാളുകളായി ഇടക്കുന്നം ബാങ്ക് ജങ്ഷന്‍ കേന്ദ്രീകരിച്ച് നടക്കുന്ന മയക്ക് മരുന്ന് കച്ചവടം പോലീസ് രഹസ്യാന്വേഷണ വിഭാഗവും എക്‌സൈസും നിരീക്ഷിച്ച് വരികയായിരുന്നു.

#MDMA #hunt #Kanjirapalli #One #person #arrested

Next TV

Related Stories
#yellowalert | ഉഷ്ണതരംഗത്തിന് സാധ്യത; കോഴിക്കോടും പാലക്കാടും ഇന്ന് യെല്ലോ അലെർട്ട്

May 3, 2024 01:59 PM

#yellowalert | ഉഷ്ണതരംഗത്തിന് സാധ്യത; കോഴിക്കോടും പാലക്കാടും ഇന്ന് യെല്ലോ അലെർട്ട്

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ മെയ് മൂന്നു മുതൽ ഏഴുവരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക്...

Read More >>
#arrest |യുവാവിനെ തട്ടിക്കൊണ്ടുപോയി 10 ലക്ഷം കവർന്നു; അഞ്ചുപേർ കു​റ്റ്യാ​ടി പോലീസ് പിടിയിൽ

May 3, 2024 01:38 PM

#arrest |യുവാവിനെ തട്ടിക്കൊണ്ടുപോയി 10 ലക്ഷം കവർന്നു; അഞ്ചുപേർ കു​റ്റ്യാ​ടി പോലീസ് പിടിയിൽ

പ​ണം പി​ടി​ച്ചു​പ​റി​ച്ച ശേ​ഷം ഇ​യാ​ളെ വീ​ടി​ന്റെ ര​ണ്ടു​കി​ലോ​മീ​റ്റ​ർ അ​ക​ലെ റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച്​ ഇ​വ​ർ...

Read More >>
#babydeath | നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡില്‍; അമ്മ കുറ്റം സമ്മതിച്ചെന്ന് പൊലീസ്, യുവതി പീഡനത്തിന് ഇരയായെന്ന് സംശയം

May 3, 2024 01:27 PM

#babydeath | നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡില്‍; അമ്മ കുറ്റം സമ്മതിച്ചെന്ന് പൊലീസ്, യുവതി പീഡനത്തിന് ഇരയായെന്ന് സംശയം

യുവതി ബലാത്സംഗത്തിന് ഇരയായി എന്ന സംശയം അന്വേഷിക്കുന്നുവെന്നും അദ്ദേഹം...

Read More >>
#rapeattempt |പതിനാലുകാരിയെ  പീഡിപ്പിക്കാൻ ശ്രമം; തലശ്ശേരി സ്റ്റേഡിയം കെയർടേക്കർ അറസ്റ്റിൽ

May 3, 2024 01:20 PM

#rapeattempt |പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമം; തലശ്ശേരി സ്റ്റേഡിയം കെയർടേക്കർ അറസ്റ്റിൽ

ഇയാൾക്ക് എതിരെ മുൻപും ഇത്തരത്തിൽ പരാതികൾ ഉണ്ടായിരുന്നു....

Read More >>
#Clash | കോഴിക്കോട് കൊയിലാണ്ടിയില്‍ നടുറോഡില്‍ സ്വകാര്യ ബസ് - ലോറി ജീവനക്കാർ തമ്മില്‍ കയ്യാങ്കളി

May 3, 2024 01:20 PM

#Clash | കോഴിക്കോട് കൊയിലാണ്ടിയില്‍ നടുറോഡില്‍ സ്വകാര്യ ബസ് - ലോറി ജീവനക്കാർ തമ്മില്‍ കയ്യാങ്കളി

ബസ്സിനു സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് തര്‍ക്കം തുടങ്ങിയത്. ലോറിയുടെ ക്ലീനറെയാണ് ആദ്യം...

Read More >>
#babydeath |കൊറിയർ കവറിലെ അഡ്രസ് തുമ്പായി; കുഞ്ഞിനെ കൊലപ്പെടുത്തിയവരിലേക്ക് പൊലീസെത്തി

May 3, 2024 01:17 PM

#babydeath |കൊറിയർ കവറിലെ അഡ്രസ് തുമ്പായി; കുഞ്ഞിനെ കൊലപ്പെടുത്തിയവരിലേക്ക് പൊലീസെത്തി

ഇതിലുണ്ടായിരുന്ന ഫ്ലാറ്റ് മേൽവിലാസം കൃത്യമായി പൊലീസിനെ...

Read More >>
Top Stories