#death | ചില്ലകൾ വെട്ടിയൊതുക്കാൻ മരത്തിൽ കയറിയ വയോധികൻ മരിച്ചു

#death | ചില്ലകൾ വെട്ടിയൊതുക്കാൻ മരത്തിൽ കയറിയ വയോധികൻ മരിച്ചു
Apr 9, 2024 03:06 PM | By Susmitha Surendran

പത്തനംതിട്ട: (truevisionnews.com)  പറക്കോട് ചില്ലകൾ വെട്ടിയൊതുക്കാൻ മരത്തിൽ കയറിയ വയോധികൻ മരിച്ചു.

കൊടുമൺ ചിരണിക്കൽ സ്വദേശി രാജൻ (65 ) ആണ് മരിച്ചത്. ചില്ല വെട്ടാൻ കയറിയ രാജൻ അവശനായി മരത്തിനു മുകളിൽ കുടുങ്ങുകയായിരുന്നു.

ഫയർഫോഴ്സ് എത്തി താഴെ എത്തിച്ചപ്പേഴേക്കും മരിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോര്‍ട്ടം പരിശോധന നടത്തും. പിന്നീട് ബന്ധുക്കൾക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

#old #man #who #climbed #tree #cut #branches #died.

Next TV

Related Stories
#aryarajendran | റോഡിലെ വാക്കുതർക്കം; മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎയും അടക്കം അഞ്ച്  പേര്‍ക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു

May 4, 2024 10:05 PM

#aryarajendran | റോഡിലെ വാക്കുതർക്കം; മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎയും അടക്കം അഞ്ച് പേര്‍ക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു

ഗതാഗതം തടസ്സപ്പെടുത്തിയതിന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റര്‍...

Read More >>
#KSudhakaran | കാത്തിരിക്കെന്ന് കെസി വേണുഗോപാൽ; കെ സുധാകരന് കെപിസിസി പ്രസിഡന്റ് പദവി തിരിച്ച് നൽകിയില്ല

May 4, 2024 10:05 PM

#KSudhakaran | കാത്തിരിക്കെന്ന് കെസി വേണുഗോപാൽ; കെ സുധാകരന് കെപിസിസി പ്രസിഡന്റ് പദവി തിരിച്ച് നൽകിയില്ല

അതേസമയം കെ സുധാകരൻ അടുത്ത ആഴ്ചയോടെ പദവിയിൽ തിരിച്ചെത്തുമെന്നാണ് അദ്ദേഹത്തോടൊപ്പമുള്ള നേതാക്കൾ...

Read More >>
#bloodmarkfound |പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറിനടിയിലും ഗേറ്റിലും രക്തക്കറ; ആശങ്കയിലായി വീട്ടുകാര്‍

May 4, 2024 09:41 PM

#bloodmarkfound |പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറിനടിയിലും ഗേറ്റിലും രക്തക്കറ; ആശങ്കയിലായി വീട്ടുകാര്‍

കാറിന്റെ അടിഭാഗത്ത് രക്തക്കറയും ഗേറ്റില്‍ രക്തംപുരണ്ട വിരല്‍പ്പാടുകളും...

Read More >>
#arrest |  വീട് കുത്തിത്തുറന്ന് മോഷണം; മൂന്നുപേര്‍ അറസ്റ്റില്‍

May 4, 2024 09:38 PM

#arrest | വീട് കുത്തിത്തുറന്ന് മോഷണം; മൂന്നുപേര്‍ അറസ്റ്റില്‍

ഗംഗാധരന്റെ വീട്ടില്‍ നിന്ന് 60,000 രൂപയും സ്വര്‍ണവുമാണ് ഇവര്‍ മോഷ്ടിച്ചതെന്ന് പൊലീസ്...

Read More >>
#court | കെഎസ്ആര്‍ടിസി ബസിന് മുന്നിൽ മേയര്‍ വാഹനം നിര്‍ത്തിയിട്ട സംഭവം; നടപടിക്ക് പൊലീസിന് നിര്‍ദ്ദേശം നൽകി കോടതി

May 4, 2024 09:06 PM

#court | കെഎസ്ആര്‍ടിസി ബസിന് മുന്നിൽ മേയര്‍ വാഹനം നിര്‍ത്തിയിട്ട സംഭവം; നടപടിക്ക് പൊലീസിന് നിര്‍ദ്ദേശം നൽകി കോടതി

പൊതുഗതാഗതം തടസ്സപ്പെടുത്തിയതിൽ മേയർക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് അഭിഭാഷകനായ ബൈജു നോയൽ കോടതിയെ...

Read More >>
#MBRajesh | തെരഞ്ഞെടുപ്പ് പ്രചാരണ വസ്തുക്കൾ സ്ഥാനാർഥികൾ നീക്കം ചെയ്യണമെന്ന് മന്ത്രി എംബി രാജേഷ്; 'അത് നല്ലൊരു മാതൃകയായിരിക്കും'

May 4, 2024 08:48 PM

#MBRajesh | തെരഞ്ഞെടുപ്പ് പ്രചാരണ വസ്തുക്കൾ സ്ഥാനാർഥികൾ നീക്കം ചെയ്യണമെന്ന് മന്ത്രി എംബി രാജേഷ്; 'അത് നല്ലൊരു മാതൃകയായിരിക്കും'

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇവയെല്ലാം ഉപയോഗശൂന്യമാവുകയും അക്ഷരാര്‍ഥത്തില്‍ മാലിന്യമായിത്തീരുകയും...

Read More >>
Top Stories