#Liquor | തെരഞ്ഞെടുപ്പ് പരിശോധനക്കിടെ മദ്യം പിടികൂടി

#Liquor | തെരഞ്ഞെടുപ്പ് പരിശോധനക്കിടെ മദ്യം പിടികൂടി
Apr 9, 2024 01:14 PM | By Susmitha Surendran

കാ​ഞ്ഞ​ങ്ങാ​ട്: (truevisionnews.com)   ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​ക്കി​ടെ ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് ഓ​ട്ടോ​യി​ൽ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​യ മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ.

ബ​ളാ​ന്തോ​ട് മാ​ച്ചി​പ്പ​ള്ളി​യി​ലെ കെ. ​ര​മേ​ശ​നെ​യാ​ണ് (35) രാ​ജ​പു​രം പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഭാ​ഗ​മാ​യി സം​സ്ഥാ​ന അ​തി​ർ​ത്തി​യി​ൽ പാ​ണ​ത്തൂ​രി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്ത​വെ​യാ​ണ് യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്.

ചെ​മ്പേ​രി​യി​ൽ​നി​ന്ന് ഓ​ട്ടോ​യി​ൽ കേ​ര​ള​ത്തി​ലെ​ത്തി​ച്ച 192 പാ​ക്ക​റ്റ് മ​ദ്യം പി​ടി​ച്ചു. 34.56 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​മാ​ണ് ഓ​ട്ടോ​യി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ഇ​ൻ​സ്പെ​ക്ട​ർ കൃ​ഷ്ണ​ൻ കെ. ​കാ​ളി​ദാ​സ്, പൊ​ലീ​സു​കാ​രാ​യ ശി​വ​പ്ര​സാ​ദ്, പ്ര​വീ​ൺ, ഡ്രൈ​വ​ർ വി​നോ​ദ് കു​മാ​ർ, ഹോം ​ഗാ​ർ​ഡ് ശ്രീ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

#Liquor #seized #during #election #inspection

Next TV

Related Stories
#accident | ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ടു പേര്‍ മരിച്ചു

May 2, 2024 06:43 AM

#accident | ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ടു പേര്‍ മരിച്ചു

എറണാകുളം ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു....

Read More >>
#rain | ചൂടിന് ആശ്വാസമായി മഴയെത്തും; സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ സാധ്യത

May 2, 2024 06:32 AM

#rain | ചൂടിന് ആശ്വാസമായി മഴയെത്തും; സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ സാധ്യത

കനത്ത ചൂട് തുടരുന്ന സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ വേനൽ മഴയ്ക്കുള്ള സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ...

Read More >>
#KSEB | ലോഡ് ഷെഡിംഗ് വരുമോ? അമിത വൈദ്യുതി ഉപഭോഗത്തെതുടര്‍ന്ന് നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, നിര്‍ണായക യോഗം ഇന്ന്

May 2, 2024 06:13 AM

#KSEB | ലോഡ് ഷെഡിംഗ് വരുമോ? അമിത വൈദ്യുതി ഉപഭോഗത്തെതുടര്‍ന്ന് നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, നിര്‍ണായക യോഗം ഇന്ന്

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തണമോയെന്ന് തീരുമാനിക്കാനുള്ള നിര്‍ണായക യോഗം ഇന്ന് നടക്കും....

Read More >>
#Drug | കോഴിക്കോട് ജില്ലയില്‍ രണ്ട് മാസത്തിനിടെ അമിതമായി ലഹരി ഉപയോഗിച്ച് മരിച്ചത് മൂന്ന് പേര്‍

May 1, 2024 10:51 PM

#Drug | കോഴിക്കോട് ജില്ലയില്‍ രണ്ട് മാസത്തിനിടെ അമിതമായി ലഹരി ഉപയോഗിച്ച് മരിച്ചത് മൂന്ന് പേര്‍

ലഹരി കേസുകളില്‍ പിടിയിലാകുന്നവരില്‍ ഭൂരിഭാഗവും ഉപഭോക്താക്കളും ചെറുകിട വില്‍പനക്കാരുമാണ്. പൊലീസ് അന്വേഷണവും ഇവരില്‍...

Read More >>
#murder|അസ്വഭാവിക മരണമല്ല, ക്രൂര കൊലപാതകം; ചിക്കി മരിച്ചത് അടിയേറ്റ്

May 1, 2024 09:49 PM

#murder|അസ്വഭാവിക മരണമല്ല, ക്രൂര കൊലപാതകം; ചിക്കി മരിച്ചത് അടിയേറ്റ്

ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന്...

Read More >>
#brutallybeaten |കോളേജ് അധ്യാപകനെ മർദ്ദിച്ചതായി പരാതി; പിന്നില്‍ സി.പി.എം എന്ന് ആരോപണം

May 1, 2024 09:29 PM

#brutallybeaten |കോളേജ് അധ്യാപകനെ മർദ്ദിച്ചതായി പരാതി; പിന്നില്‍ സി.പി.എം എന്ന് ആരോപണം

ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ വീട്ടിലേക്ക് ബൈക്കില്‍ പോവുന്നതിനിടെയായിരുന്നു മർദ്ദനം....

Read More >>
Top Stories