വടകര : (truevisionnews.com) എൻ ഡി എ സ്ഥാനാർത്ഥി സി ആർ പ്രഫുൽ കൃഷ്ണ നാമനിർദ്ദേശ പത്രിക നൽകി.
വടകര പാർലമെന്റ് മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി കോഴിക്കോട് കലക്ടറേറ്റിൽ എത്തി രക്ഷാധികാരിയായ എ ഡി എം അജീഷ് കെ മുമ്പാകെയാണ് പത്രിക നൽകിയത്.
ബി ജെ പി ദേശീയ നീർവാഹ സമതി അംഗം കെ.പി ശ്രീശൻ മാസ്റ്റർ, ബിഡി ജെ എസ് സംസ്ഥാന സെക്രട്ടറി വി മനീഷ്, ബി ജെ പി, മേഖല വൈസ് പ്രസിഡന്റ് എം പി രാജൻ, ബി ജെ പി കണ്ണൂർ ജില്ല പ്രസിഡന്റ് എൻ ഹരിദാസൻ,
കാമരാജ് കോൺഗ്രസ്, സന്തോഷ് കാളിയത്ത്, കാളിയത്ത്,സ്ഥാനാർത്ഥി ഇൻ ചാർജുമാരായ അഡ്വ: വി ദിലീപ്, അഡ്വ: വി സത്യൻ എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.
#Vadakara #NDA #candidate #CR Praful Krishna #submitted #nomination #papers