#goldsmuggling | കാറിൽ കടത്തുകയായിരുന്ന 13 കിലോ സ്വർണം പിടികൂടി; മൂന്നുപേർ പിടിയിൽ

#goldsmuggling |  കാറിൽ കടത്തുകയായിരുന്ന 13 കിലോ സ്വർണം പിടികൂടി; മൂന്നുപേർ പിടിയിൽ
Mar 19, 2024 03:55 PM | By Athira V

ഹൈദരാബാദ്: ( www.truevisionnews.com ) തെലങ്കാനയിൽ കാറിൽ നിന്ന് 13 കിലോ സ്വർണം പിടികൂടി. കാറിൽ കടത്തുകയായിരുന്ന സ്വർണം മിരിയാലഗുഡയിൽ നൽഗൊണ്ട ജില്ലാ പോലീസാണ് പിടികൂടിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് പോലീസ് സംഘം തിങ്കളാഴ്ച ഇടുലഗുഡ സ്‌ക്വയറിൽ ബൊലേറോ കാറിൽ പരിശോധന നടത്തുകയായിരുന്നു.

സ്വർണത്തിന് 5.73 കോടി രൂപ വില മതിക്കുമെന്ന് പോലീസ് അറിയിച്ചു. ഹൈദരാബാദിൽ നിന്ന് കൊഡാഡയിലേക്ക് പോവുകയായിരുന്നു വാഹനം.

സ്വർണത്തിന്റെ ഉറവിടവും വിതരണക്കാരെയും പറ്റി അന്വേഷിച്ചാൽ മാത്രമേ കൂടുതൽ വെളിപ്പെടുത്താൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. കാറിൽ സഞ്ചരിച്ചിരുന്ന മൂന്നുപേരെ ചോദ്യം ചെയ്തുവരികയാണ്.

#13kg #gold #seized #car #Three #arrested

Next TV

Related Stories
#sexuallyassaulted |പശുവിനെ ലൈംഗികമായി പീഡിപ്പിച്ച 70കാരന് ജാമ്യം അനുവദിച്ച് അലഹബാദ് ഹൈക്കോടതി

Apr 27, 2024 01:25 PM

#sexuallyassaulted |പശുവിനെ ലൈംഗികമായി പീഡിപ്പിച്ച 70കാരന് ജാമ്യം അനുവദിച്ച് അലഹബാദ് ഹൈക്കോടതി

മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള പശുവിനെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്....

Read More >>
#sexuallyabuse | അർധസൈനിക വിഭാ​ഗത്തിലെ വനിതാ ഉദ്യോ​ഗസ്ഥരെ പീഡിപ്പിച്ചു; സിആർപിഎഫ് ഉന്നത ഉദ്യോ​ഗസ്ഥനെ പിരിച്ചുവിടാൻ കേന്ദ്രം

Apr 27, 2024 10:18 AM

#sexuallyabuse | അർധസൈനിക വിഭാ​ഗത്തിലെ വനിതാ ഉദ്യോ​ഗസ്ഥരെ പീഡിപ്പിച്ചു; സിആർപിഎഫ് ഉന്നത ഉദ്യോ​ഗസ്ഥനെ പിരിച്ചുവിടാൻ കേന്ദ്രം

ആരോപണം നിഷേധിച്ചു രം​ഗത്തെത്തിയ ഉദ്യോ​ഗസ്ഥൻ തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും തന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള നീക്കമാണെന്നും...

Read More >>
#Suspension |ഉത്തരപേപ്പറില്‍ 'ജയ് ശ്രീറാം', വിദ്യാര്‍ഥികള്‍ പാസ്സ്; അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

Apr 27, 2024 09:27 AM

#Suspension |ഉത്തരപേപ്പറില്‍ 'ജയ് ശ്രീറാം', വിദ്യാര്‍ഥികള്‍ പാസ്സ്; അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ക്രമക്കേട് പുറത്തായത്....

Read More >>
#founddead |ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ കണ്ടെത്തിയ മൃതദേഹം മലയാളിയുടേത്; ജീവനൊടുക്കിയതാണെന്ന് നി​ഗമനം

Apr 27, 2024 08:56 AM

#founddead |ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ കണ്ടെത്തിയ മൃതദേഹം മലയാളിയുടേത്; ജീവനൊടുക്കിയതാണെന്ന് നി​ഗമനം

യുവതിയുടെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. കഴിഞ്ഞ ദിവസമാണ് യുവതിയുടെ മൃതദേഹം...

Read More >>
Top Stories