#elephant |തൃശൂരില്‍ പൂരത്തിനെത്തിച്ച ആന ഇടഞ്ഞു; ആനപ്പുറത്തിരുന്ന പാപ്പാനെ കുടഞ്ഞെറിഞ്ഞു

#elephant  |തൃശൂരില്‍ പൂരത്തിനെത്തിച്ച ആന ഇടഞ്ഞു; ആനപ്പുറത്തിരുന്ന പാപ്പാനെ കുടഞ്ഞെറിഞ്ഞു
Feb 21, 2024 10:59 PM | By Susmitha Surendran

തൃശൂര്‍: (truevisionnews.com)   തൃശൂര്‍ ദേശമംഗലം കൊട്ടി പാറ പൂരത്തിനെത്തിച്ച ആന ഇടഞ്ഞു.

മനശ്ശേരി കുട്ടി അയ്യപ്പന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനപ്പുറത്തിരുന്ന പാപ്പാനെ കുടഞ്ഞെറിഞ്ഞു. പാപ്പാൻ അർജുന് കൈക്ക് പരിക്കേറ്റു.

ഇയാളെ വാണിയങ്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇന്ന് വെകിട്ട് 7 മണിയോടെയായിരുന്നു സംഭവം നടന്നത്. ആനയെ 8.30 മണിയോടെ തളച്ചു.

#elephant #brought #Pooram #Thrissur #fell #down #Papan #who #elephant #knocked #over

Next TV

Related Stories
#complaint | അച്ഛനും മകനും തമ്മിൽ അടി, പിടിച്ചുമാറ്റാൻ ശ്രമിച്ച് പിന്മാറിയ യുവാവിന് പൊലീസിൻ്റെ മർദ്ദനം; പരാതി

Jan 4, 2025 10:01 PM

#complaint | അച്ഛനും മകനും തമ്മിൽ അടി, പിടിച്ചുമാറ്റാൻ ശ്രമിച്ച് പിന്മാറിയ യുവാവിന് പൊലീസിൻ്റെ മർദ്ദനം; പരാതി

ഡിസംബർ 31 ന് രാത്രിയാണ് സംഭവം. വീടിന് അടുത്ത് താമസിക്കുന്ന സുഹൃത്തായ അഖിലിന്റെ വീട്ടിൽ ഭക്ഷണം കഴിക്കാനായി പോയതായിരുന്നു...

Read More >>
#accident | ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം; കോളേജ് അധ്യാപകന് ദാരുണാന്ത്യം

Jan 4, 2025 09:52 PM

#accident | ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം; കോളേജ് അധ്യാപകന് ദാരുണാന്ത്യം

മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി മോർച്ചറിയിൽ...

Read More >>
#founddeath | യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Jan 4, 2025 09:46 PM

#founddeath | യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ആത്മഹത്യ ചെയ്തെന്നാണ് നിഗമനം. ഈ സമയത്ത് വീട്ടിൽ ആരും...

Read More >>
#stabbed | വിദ്യാർഥികൾ തമ്മിൽ സംഘർഷം; പ്ലസ് ടു വിദ്യാർഥിക്ക് കുത്തേറ്റു

Jan 4, 2025 09:39 PM

#stabbed | വിദ്യാർഥികൾ തമ്മിൽ സംഘർഷം; പ്ലസ് ടു വിദ്യാർഥിക്ക് കുത്തേറ്റു

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അസ്‍ലം...

Read More >>
#arrest | കോഴിക്കോട്ടെ ഹോട്ടലിൽ മുറിയെടുത്ത് താമസം, പരിശോധനയിൽ 300 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Jan 4, 2025 09:29 PM

#arrest | കോഴിക്കോട്ടെ ഹോട്ടലിൽ മുറിയെടുത്ത് താമസം, പരിശോധനയിൽ 300 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

ഫറൂഖ് ചെറുവണ്ണൂർ സ്വദേശി കളത്തിൽ പറമ്പിൽ ഷാരോണിനെ സിറ്റി പൊലീസ് അറസ്റ്റ്...

Read More >>
#RameshChennithala | സമസ്തയുടെ വേദിയിൽ രമേശ് ചെന്നിത്തല;  മുസ്ലിം ലീഗ് നേതാക്കളെ  പ്രശംസിച്ചു,ബിജെപിക്കും ആർഎസ്എസിനും വിമർശനം

Jan 4, 2025 09:09 PM

#RameshChennithala | സമസ്തയുടെ വേദിയിൽ രമേശ് ചെന്നിത്തല; മുസ്ലിം ലീഗ് നേതാക്കളെ പ്രശംസിച്ചു,ബിജെപിക്കും ആർഎസ്എസിനും വിമർശനം

ജാമിഅ നൂരിയ വാർഷിക സമ്മേളനത്തോട് അനുബന്ധിച്ചുള്ള ഗരീബ് നവാസ് സെഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ്...

Read More >>
Top Stories