#youthcongress | മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം

#youthcongress | മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം
Jan 11, 2024 06:09 PM | By Athira V

www.truevisionnews.comലപ്പുറത്ത് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മച്ചിങ്ങൽ ബൈപ്പാസിൽ വെച്ച് കരിങ്കൊടി കാണിച്ചത്. ദേശാഭിമാനിയുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വ്യാപകമായി പ്രതിഷേധം നടത്തുകയാണ്.

ഇതിൻ്റെ ഭാഗമായാണ് മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം. പതിനൊന്നോളം പ്രവർത്തകരാണ് മച്ചിങ്ങൽ ബൈപ്പാസിൽ വെച്ച് കരിങ്കൊടി കാണിച്ചത്.

പ്രതിഷേധസാധ്യത കണക്കിലെടുത്ത് പൊലീസ് സ്ഥലത്തെത്തിയിരുന്നു. വാഹനത്തിന് മുന്നിലേക്ക് തള്ളിക്കയറിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

#blackflag #protest #against #chiefminister #pinarayivijayan #malappuram

Next TV

Related Stories
#suicidecase | 'പണം ചോദിച്ചു ചെന്നു, പോടാ പുല്ലേ എന്നുപറഞ്ഞ് പിടിച്ചുതള്ളി; ബാങ്കിലുള്ളവർ കേക്കും കലണ്ടറും എടുക്കുന്ന തിരക്കിലായിരുന്നെന്നും' സാബുവിന്റെ ഭാര്യ

Dec 21, 2024 10:00 AM

#suicidecase | 'പണം ചോദിച്ചു ചെന്നു, പോടാ പുല്ലേ എന്നുപറഞ്ഞ് പിടിച്ചുതള്ളി; ബാങ്കിലുള്ളവർ കേക്കും കലണ്ടറും എടുക്കുന്ന തിരക്കിലായിരുന്നെന്നും' സാബുവിന്റെ ഭാര്യ

ന്നര വര്‍ഷമായി സഹിക്കുന്നു. ഒരു ഓപ്പറേഷൻ കേസ് വന്നു. ഇൻഷുറൻസ് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു. പക്ഷേ അത് കിട്ടിയില്ല. രണ്ട് ലക്ഷം രൂപയെങ്കിലും...

Read More >>
#escaped | പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

Dec 21, 2024 09:56 AM

#escaped | പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

പോക്സോ കേസിൽ പ്രതിയായ 22 കാരനെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്...

Read More >>
#boataccident | കോഴിക്കോട്  വടകരയിൽ  തിരമാലയിൽ പെട്ട് വള്ളം മറിഞ്ഞു,  മത്സ്യത്തൊഴിലാളി മരിച്ചു

Dec 21, 2024 09:54 AM

#boataccident | കോഴിക്കോട് വടകരയിൽ തിരമാലയിൽ പെട്ട് വള്ളം മറിഞ്ഞു, മത്സ്യത്തൊഴിലാളി മരിച്ചു

ഇന്ന് പുലർച്ചെ 4 മണിയോടെ അഴിത്തല ഭാഗത്ത് മീൻ പിടിക്കാൻ വള്ളവുമായി പോയതായിരുന്നു രണ്ട്...

Read More >>
#PKSasi | പി.കെ ശശിയെ രണ്ടു പദവികളിൽ നിന്ന് ഒഴിവാക്കി; തീരുമാനം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിൽ

Dec 21, 2024 09:47 AM

#PKSasi | പി.കെ ശശിയെ രണ്ടു പദവികളിൽ നിന്ന് ഒഴിവാക്കി; തീരുമാനം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിൽ

രണ്ടു വർഷത്തിനു ശേഷം സെക്രട്ടേറിയറ്റിലേക്കു തിരിച്ചെടുത്തെങ്കിലും പിന്നീട് വിഭാഗീയതയുടെ പേരിൽ ജില്ലാ കമ്മിറ്റിയിലേക്കു തരം...

Read More >>
#MurderCase | 'കുഞ്ഞിനോട് ഭാര്യയ്ക്ക് ദേഷ്യം ഉണ്ടായിരുന്നു, പക്ഷേ കൊല്ലുമെന്ന് കരുതിയില്ല'; ആറ് വയസ്സുകാരി മുസ്കാന്‍റെ പിതാവ്

Dec 21, 2024 09:30 AM

#MurderCase | 'കുഞ്ഞിനോട് ഭാര്യയ്ക്ക് ദേഷ്യം ഉണ്ടായിരുന്നു, പക്ഷേ കൊല്ലുമെന്ന് കരുതിയില്ല'; ആറ് വയസ്സുകാരി മുസ്കാന്‍റെ പിതാവ്

രാവിലെ 10 മണിയോടെ നെല്ലിമുറ്റം ജുമാ മസ്ജിദിലാണ് ചടങ്ങുകൾ. കേസിൽ അറസ്റ്റിലായ രണ്ടാനമ്മ അനീഷയെ ഇന്ന് വിശദമായി ചോദ്യം...

Read More >>
#ACCIDENT | കണ്ണൂരിൽ പിക്കപ്പ് വാനും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Dec 21, 2024 09:07 AM

#ACCIDENT | കണ്ണൂരിൽ പിക്കപ്പ് വാനും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

ആദിത് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പിക്കപ് വാൻ ഡ്രൈവർ നിസ്സാര പരിക്കുകളോടെ...

Read More >>
Top Stories