#murder | ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയ മകൻ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന അമ്മയെയും മുത്തശിയെയും അച്ഛന്‍റെ മൃതദേഹവും

#murder | ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയ മകൻ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന അമ്മയെയും മുത്തശിയെയും അച്ഛന്‍റെ മൃതദേഹവും
Jan 6, 2024 05:44 PM | By Susmitha Surendran

കൊച്ചി: (truevisionnews.com)  കൊച്ചി ചേരനല്ലൂരിലെ വീട്ടിനുള്ളില്‍ രണ്ടുപേരെ വെട്ടേറ്റ നിലയിലും ഒരാള്‍ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയ അതിദാരുണമായ സംഭവത്തിന്‍റെ ഞെട്ടലിലാണ് നാട്ടുകാര്‍.

ഭക്ഷണം കഴിക്കാന്‍ ഉച്ചയ്ക്ക് വീട്ടിലെത്തിയ മകന്‍ ആണ് അമ്മയെയും മുത്തശ്ശിയെയും പരിക്കേറ്റ നിലയില്‍ കണ്ടെത്തുന്നത്.

ഇതിനുപിന്നാലെ തൂങ്ങി മരിച്ച നിലയില്‍ അച്ഛനെയും കണ്ടെത്തി. ഭാര്യയെയും അമ്മായിയമ്മയെയും വെട്ടി പരിക്കേല്‍പ്പിച്ചശേഷം റിട്ട എസ്ഐ ആയ ചേരനല്ലൂര്‍ സ്വദേശി കെവി ഗോപിനാഥന്‍ (60) സ്വയം ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഭാര്യ രാജശ്രീ, ഭാര്യാ മാതാവ് ആനന്ദവല്ലി എന്നിവർ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിഭാഷകനായ മകൻ അമർ ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്.

തുടര്‍ന്ന് മറ്റുള്ളവരെ വിവരം അറിയിക്കുകയും പരിക്കേറ്റ അമ്മയെയും മുത്തശ്ശിയെയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു.

#locals #shocked #tragic #incident #two #people #found #stabbed #one #hanged #inside #house.

Next TV

Related Stories
#complaint | സ്‌കൂളിൽ സ്ഥാപിച്ച ക്രിസ്മസ് പുൽക്കൂട് തകർത്തതായി പരാതി

Dec 23, 2024 01:37 PM

#complaint | സ്‌കൂളിൽ സ്ഥാപിച്ച ക്രിസ്മസ് പുൽക്കൂട് തകർത്തതായി പരാതി

വെള്ളിയാഴ്ച്ചയാണ് ക്രിസ്‌മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളിൽ പുൽക്കൂട്...

Read More >>
#Christmascelebration | സ്കൂളിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തിയതില്‍ വ്യാപക പ്രതിഷേധം; സൗഹൃദ കരോൾ സംഘടിപ്പിച്ചു

Dec 23, 2024 01:08 PM

#Christmascelebration | സ്കൂളിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തിയതില്‍ വ്യാപക പ്രതിഷേധം; സൗഹൃദ കരോൾ സംഘടിപ്പിച്ചു

ബിജെപി പ്രവർത്തകർ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തുമെന്ന് കരുതുന്നില്ലെന്ന് മുൻ കേന്ദ്ര മന്ത്രി വി.മുരളീധരനും...

Read More >>
#VellappillyNatesan | 'വി ഡി സതീശൻ അഹങ്കാരത്തിന്റെ ആൾരൂപം, 'തറ പറ' പറയുന്ന ബഹുമാനമില്ലാതെ സംസാരിക്കുന്ന ആദ്യ പ്രതിപക്ഷ നേതാവ്'

Dec 23, 2024 12:21 PM

#VellappillyNatesan | 'വി ഡി സതീശൻ അഹങ്കാരത്തിന്റെ ആൾരൂപം, 'തറ പറ' പറയുന്ന ബഹുമാനമില്ലാതെ സംസാരിക്കുന്ന ആദ്യ പ്രതിപക്ഷ നേതാവ്'

മുമ്പ് ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ സതീശൻ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് മലർപ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാകും....

Read More >>
#arrest |  സംസ്കാര ചടങ്ങിൽ മദ്യലഹരിയിൽ അഴിഞ്ഞാടി, വീ​ടു​ക​ൾ​ക്കു​നേ​രെ ക​ല്ലെ​റി​ഞ്ഞു,  ആറംഗ സംഘം അറസ്റ്റിൽ

Dec 23, 2024 12:19 PM

#arrest | സംസ്കാര ചടങ്ങിൽ മദ്യലഹരിയിൽ അഴിഞ്ഞാടി, വീ​ടു​ക​ൾ​ക്കു​നേ​രെ ക​ല്ലെ​റി​ഞ്ഞു, ആറംഗ സംഘം അറസ്റ്റിൽ

ഗ​താ​ഗ​തം ത​ട​ഞ്ഞും വീ​ടു​ക​ൾ​ക്കു​നേ​രെ ക​ല്ലെ​റി​ഞ്ഞും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു....

Read More >>
#KRafeeq | വയനാട് സിപിഐഎമ്മിനെ യുവത്വം നയിക്കും; കെ റഫീഖ് പുതിയ ജില്ലാ സെക്രട്ടറി

Dec 23, 2024 12:14 PM

#KRafeeq | വയനാട് സിപിഐഎമ്മിനെ യുവത്വം നയിക്കും; കെ റഫീഖ് പുതിയ ജില്ലാ സെക്രട്ടറി

സുൽത്താൻ ബത്തേരിയിൽ നടക്കുന്ന സിപിഐഎം ജില്ലാ സമ്മേളനമാണ് റഫീഖിനെ ജില്ലാ സെക്രട്ടറിയായി...

Read More >>
#pksreemathy |  'കേരളത്തിൽ വർഗീയവാദികൾ തല ഉയർത്താൻ ശ്രമിക്കുന്നുണ്ട്,  വിജയരാഘവൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല - പി.കെ ശ്രീമതി

Dec 23, 2024 11:55 AM

#pksreemathy | 'കേരളത്തിൽ വർഗീയവാദികൾ തല ഉയർത്താൻ ശ്രമിക്കുന്നുണ്ട്, വിജയരാഘവൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല - പി.കെ ശ്രീമതി

വിജയരാഘവന്‍ വയനാട്ടിലെ കോൺഗ്രസിന്‍റെ ലോക്സഭ തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് പറഞ്ഞതിൽ തെറ്റില്ലെന്നും പറഞ്ഞത് പാർട്ടി നയമാണെന്നും പി.കെ....

Read More >>
Top Stories

Entertainment News