#fire | കോഴിക്കോട് കുറ്റ്യാടിയിൽ തീപ്പിടുത്തം

#fire | കോഴിക്കോട് കുറ്റ്യാടിയിൽ തീപ്പിടുത്തം
Dec 11, 2023 10:55 PM | By Athira V

കോഴിക്കോട് : www.truevisionnews.com കുറ്റ്യാടിയിൽ വൻ അഗ്നിബാധ. തൊട്ടിൽപാലം റോഡിലെ പഴയ ITC ക്ക് സമീപം പഞ്ചായത്ത് കൂട്ടിയിട്ട് മാലിന്യങ്ങൾക്കാണ് തീപ്പിടുത്തം എന്നാണു വിവരം.

ചോലക്കാട് അഗ്നിശമന സേനയും നാട്ടുകാരും തീ അണയ്ക്കാൻ തുടങ്ങിയിട്ടുണ്ട്.

കൂടുതൽ ഫയർഫോഴ്സ് സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നു . കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

#Fire #broke #out #kuttiady #Kozhikode

Next TV

Related Stories
Top Stories










Entertainment News