ഇടുക്കി: www.truevisionnews.com പൂപ്പാറയിൽ തമിഴ്നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് അപകടത്തിൽപ്പെട്ട് 15 പേർക്ക് പരിക്ക്. രണ്ടു പേരുടെ നില ഗുരുതരമാണ്.
തമിഴ്നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് പൂപ്പാറ തലക്കുളത്ത് വെച്ചാണ് അപകടത്തിൽപ്പെട്ടത്.
ബ്രേക്ക് നഷ്ടപ്പെട്ട ബസ് തിട്ടയിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവരെ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
#bus #accident #poopara #idukki #15 #injured