#rape | പതിനാറു വ​യ​സ്സുകാ​രി​യെ പീ​ഡി​പ്പി​ച്ച് ഗർഭിണിയാക്കി, സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രന് ക​ഠി​ന​ത​ട​വും പി​ഴ​യും

#rape |  പതിനാറു വ​യ​സ്സുകാ​രി​യെ പീ​ഡി​പ്പി​ച്ച് ഗർഭിണിയാക്കി, സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രന് ക​ഠി​ന​ത​ട​വും പി​ഴ​യും
Dec 9, 2023 07:06 PM | By Susmitha Surendran

പെ​രി​ന്ത​ൽ​മ​ണ്ണ: (truevisionnews.com)  മലപ്പുറത്ത് പതിനാറു വ​യ​സ്സുകാ​രി​യെ പീ​ഡി​പ്പി​ച്ച് ഗർഭിണിയാക്കിയ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര​നാ​യ പ്ര​തി​ക്ക് 46 വ​ര്‍ഷം ക​ഠി​ന​ത​ട​വും 2.05 ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു.

പെ​രി​ന്ത​ല്‍മ​ണ്ണ- മ​ല​പ്പു​റം റൂ​ട്ടി​ലെ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര​നാ​യ ച​ട്ടി​പ്പ​റ​മ്പ് കൊ​ട്ട​പ്പു​റം താ​മ​ര​ശേ​രി വീ​ട്ടി​ൽ ഷ​മീ​മി​നെ​യാ​ണ് (31) പെ​രി​ന്ത​ൽ​മ​ണ്ണ പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജ് എ​സ്. സൂ​ര​ജ് ശി​ക്ഷി​ച്ച​ത്.

പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​രു വ​ര്‍ഷ​വും എ​ട്ട് മാ​സ​വും അ​ധി​ക ത​ട​വ​നു​ഭ​വി​ക്ക​ണം. പി​ഴ​ത്തു​ക ഇ​ര​ക്ക് ന​ൽ​ക​ണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

പെ​രി​ന്ത​ല്‍മ​ണ്ണ പൊ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. മ​ല​പ്പു​റം ജി​ല്ല​യി​ലെ നി​ര​വ​ധി സ്റ്റേ​ഷ​നു​ക​ളി​ല്‍ അ​ടി​പി​ടി, വ​ഞ്ച​ന കേ​സു​ക​ളി​ലു​ള്‍പ്പെ​ട്ട​യാ​ളാ​ണ് പ്ര​തിയെന്ന് പൊലീസ് പറഞ്ഞു.

പീ​ഡ​ന​ക്കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷം വി​ചാ​ര​ണ തു​ട​ങ്ങാ​നി​രി​ക്കെ 2022 ജ​നു​വ​രി​യി​ല്‍ ഒ​ളി​വി​ല്‍ പോ​യ​തി​നെ തു​ട​ര്‍ന്ന് പ്ര​തി​യെ കോ​ട​തി പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് 2023 ജ​നു​വ​രി​യി​ല്‍ പെ​രി​ന്ത​ല്‍മ​ണ്ണ പൊ​ലീ​സ് വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്ത​ശേ​ഷം ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ​ത​ന്നെ വി​ചാ​ര​ണ ന​ട​ത്ത​ണ​മെ​ന്ന അ​പേ​ക്ഷ പ്ര​കാ​രം വി​ചാ​ര​ണ ന​ട​ത്തി.

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. സ​പ്ന. പി. ​പ​ര​മേ​ശ്വ​ര​ത് ഹാ​ജ​രാ​യി. പ്ര​തി​യെ ത​വ​നൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ലി​ലേ​ക്ക​യ​ക്കും.

#difficult #accused #who #molested #16yearold #girl #Malappuram #her #pregnant #who #privatebus #operator #Punishment #fine

Next TV

Related Stories
#drowned | കുളിക്കുന്നതിനിടെ കയത്തിൽ വീണു; വിനോദ സഞ്ചാരിയായ യുവാവ് മുങ്ങി മരിച്ചു

Dec 21, 2024 10:49 PM

#drowned | കുളിക്കുന്നതിനിടെ കയത്തിൽ വീണു; വിനോദ സഞ്ചാരിയായ യുവാവ് മുങ്ങി മരിച്ചു

ഉടൻ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറയൂർ ഇൻസ്പെക്ടർ ടി.ആർ.ജിജു സ്ഥലത്തെത്തി പരിശോധന...

Read More >>
#rationshop  | ജനൽ അഴികൾ അറുത്തു മാറ്റി റേഷൻ കടയിൽ കവർച്ച, 8000 രൂപ നഷ്ടമായെന്ന് ഉടമ

Dec 21, 2024 10:47 PM

#rationshop | ജനൽ അഴികൾ അറുത്തു മാറ്റി റേഷൻ കടയിൽ കവർച്ച, 8000 രൂപ നഷ്ടമായെന്ന് ഉടമ

മേശക്ക് ഉള്ളിൽ സൂക്ഷിച്ചിരുന്ന നാണയമടക്കം പണമെല്ലാം കവർന്നു....

Read More >>
#JusticeDevanRamachandran  | ജ​സ്റ്റി​സ് ദേ​​വ​ൻ രാ​മ​ച​ന്ദ്ര​നെ​തി​രെ സൈ​ബ​ർ ആ​ക്ര​മ​ണം: ​കേ​സെ​ടു​ത്ത് സൈബർ പൊലീസ്

Dec 21, 2024 10:38 PM

#JusticeDevanRamachandran | ജ​സ്റ്റി​സ് ദേ​​വ​ൻ രാ​മ​ച​ന്ദ്ര​നെ​തി​രെ സൈ​ബ​ർ ആ​ക്ര​മ​ണം: ​കേ​സെ​ടു​ത്ത് സൈബർ പൊലീസ്

അ​ന​ധി​കൃ​ത ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ​ക്കെ​തി​രാ​യ കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പേ​രി​ലാ​ണ്​ സൈ​ബ​ർ...

Read More >>
#accident |  സ്‌കൂട്ടര്‍ യാത്രക്കാരിയുടെ കാലില്‍ ബസ് കയറി; പിന്നാലെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ബസ് ഡ്രൈവര്‍ കസ്റ്റഡിയില്‍

Dec 21, 2024 10:26 PM

#accident | സ്‌കൂട്ടര്‍ യാത്രക്കാരിയുടെ കാലില്‍ ബസ് കയറി; പിന്നാലെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ബസ് ഡ്രൈവര്‍ കസ്റ്റഡിയില്‍

കാലിന് ഗുരുതരമായി പരിക്കേറ്റ വാസന്തിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍...

Read More >>
#MGUniversity | ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​നിയുടെ പീഡന പരാതി;  എം.ജിയിലെ അധ്യാപകനെതിരെ നടപടി

Dec 21, 2024 10:24 PM

#MGUniversity | ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​നിയുടെ പീഡന പരാതി; എം.ജിയിലെ അധ്യാപകനെതിരെ നടപടി

പ്ര​ധാ​ന ചു​മ​ത​ല​ക​ളി​ൽ​നി​ന്നു മാ​റ്റി​യ​താ​യി സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്​​​ട്രാ​ർ ഡോ. ​ബി​സ്മി ഗോ​പാ​ല​കൃ​ഷ്ണ​ൻ...

Read More >>
#fire | തൃശൂരില്‍ ഗൃഹപ്രവേശത്തിന്റെ ആറാം നാള്‍ വീട് കത്തിനശിച്ചു

Dec 21, 2024 10:09 PM

#fire | തൃശൂരില്‍ ഗൃഹപ്രവേശത്തിന്റെ ആറാം നാള്‍ വീട് കത്തിനശിച്ചു

വീടിനകത്തെ ഹാള്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്....

Read More >>
Top Stories