#KozhikodeRevenueDistrictKalolsavam2023 |ഗിറ്റാർ പാശ്ചാത്യത്തിൽ ഒന്നാം സ്ഥാനവുമായി ആരോൺ എസ് ജോർജ്

#KozhikodeRevenueDistrictKalolsavam2023 |ഗിറ്റാർ പാശ്ചാത്യത്തിൽ ഒന്നാം സ്ഥാനവുമായി ആരോൺ എസ് ജോർജ്
Dec 8, 2023 02:58 PM | By Vyshnavy Rajan

പേരാമ്പ്ര : (www.truevisionnews.com) കോഴിക്കോട് റവന്യൂ ജില്ല കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ഗിറ്റാർ പാശ്ചാത്യത്തിൽ ഒന്നാം സ്ഥാനവുമായി ആരോൺ എസ് ജോർജ്.

സിൽവർ ഹിൽസ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ് ആരോൺ. കഴിഞ്ഞ രണ്ട് വർഷങ്ങളായി ആനന്ദ് എസ്കാന്ദിന്റെ പരിശീലനത്തിൽ ആരോൺ ഗിറ്റാർ അഭ്യസിച്ച് വരുകയാണ്.

വേങ്ങേരി സ്വദേശിയായ ഷിബി ജോർജ് വിപിത ദമ്പതികളുടെ മകനാണ്. ഗിറ്റാർ പാശ്ചാത്യം കൂടാതെ സംഘഗാനത്തിൽ ഒന്നാം സ്ഥാനവും നേടിയാണ് ആരോൺ മടങ്ങുന്നത്.

#KozhikodeRevenueDistrictKalolsavam2023 #AaronSGeorge #wins #1stplace #GuitarWestern

Next TV

Related Stories
Top Stories