#KozhikodeRevenueDistrictKalolsavam2023 | ജനിക്കാൻ മടിക്കുന്ന കുഞ്ഞുങ്ങൾ; ഇംഗ്ലീഷ് നടക മത്സരത്തിലും വർത്തമാന ആകുലതകളുടെ നേർക്കാഴ്ച

#KozhikodeRevenueDistrictKalolsavam2023 | ജനിക്കാൻ മടിക്കുന്ന കുഞ്ഞുങ്ങൾ; ഇംഗ്ലീഷ് നടക മത്സരത്തിലും വർത്തമാന ആകുലതകളുടെ നേർക്കാഴ്ച
Dec 8, 2023 01:00 PM | By Vyshnavy Rajan

പേരാമ്പ്ര : (www.truevisionnews.com) ലോകത്തെ കുഞ്ഞുങ്ങളുടെ വർത്തമാന കാല ആകുലതകളുടെ നേർക്കാഴ്ചയായിരുന്നു ജില്ലാ സ്കൂൾ കലോത്സവത്തിലെ യു.പി വിഭാഗം ഇംഗ്ലീഷ് നടക മത്സരത്തിലും.

പൂർണ ഗർഭിണികളുടെ വയറ്റിൽ കിടന്ന് ശിശുക്കൾ വിളിച്ച്പറയുന്നു ഞങ്ങൾ ജനിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്ന്. ആശുപത്രികളിൽ നിന്നുള്ള ആ വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞേതോടെ ലോക പകച്ചു നിന്നു.


വിഷവായുവിനും മാലിന്യത്തിനും ഇടയിലേക്ക് ജനിക്കാൻ മനസ്സില്ലെന്ന് ഉറക്കെ പറഞ്ഞ ഗർഭസ്ഥ ശിശുക്കളുടെ ചെവിയിലേക്ക് പോക്രാം തവളകളുടെ കരച്ചിൽ കേൾക്കുന്ന നാളെയെ പ്രതീക്ഷ കണ്ട് വടകര വില്യാപ്പള്ളി യുപിയുടെ ഇംഗ്ലീഷ് സ്കിറ്റ് അവസാനിച്ചത്.


മനുഷ്യന്റെ ആന്തര അവയവങ്ങളും പറയുന്നു ഞങ്ങളെ ചികിത്സിച്ച് കൊല്ലരുതേയെന്ന്. എല്ലാറ്റിലും മനുഷ്യന് വേണ്ടത് ആരോഗ്യമാണെന്ന സന്ദേശവും സ്വാർത്ഥതക്കെതിരെയും നാടകങ്ങളുടെ പ്രമേയങ്ങൾ മാറി. 17 ൽ 14 സബ് ജില്ലകളിൽ നിന്നുള്ള പങ്കാളിത്വം ഇംഗ്ലീഷ് സ്കിറ്റിനുണ്ടായി.

#KozhikodeRevenueDistrictKalolsavam2023 #Babies #who #reluctant #born #Glimpse #Current #Concerns #English #Acting #Competition

Next TV

Related Stories
Top Stories










Entertainment News