death | റുവൈസിന് പിടി വീണത് മുൻകൂർ ജാമ്യത്തിനുള്ള നീക്കത്തിനിടയിൽ; തെളിവുകൾ ശേഖരിച്ച് പൊലീസ്

death | റുവൈസിന് പിടി വീണത് മുൻകൂർ ജാമ്യത്തിനുള്ള നീക്കത്തിനിടയിൽ; തെളിവുകൾ ശേഖരിച്ച് പൊലീസ്
Dec 7, 2023 08:58 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  യുവ ഡോക്ടർ ഷഹനയുടെ മരണത്തിൽ ആരോപണ വിധേയനായ ഡോ റുവൈസ് പിടിയിലായത് മുൻകൂർ ജാമ്യത്തിനുള്ള നീക്കത്തിനിടയിൽ.

കൊല്ലം കരുനാ​ഗപ്പള്ളിയിലെ ബന്ധുവിന്റെ വീട്ടിൽ നിന്നായിരുന്നു റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഷഹനയുടെ മരണത്തിൽ പ്രതിഷേധം ശക്തമായതോടെ പൊലീസിന് മേൽ സമ്മർ​ദം കടുക്കുകയായിരുന്നു.

റുവൈസ് ഒളിവിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് പിടിയിലാവുന്നത്. നേരത്തെ, ഡോ റുവൈസിനെ ഹോസ്റ്റലിലും വീട്ടിലും തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. പെൺകുട്ടിയുടെ മാതാവും സഹോദരനും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് റുവൈസിനെതിരെ കേസെടുത്തത്.

അതേസമയം, തിരുവനന്തപുരത്തെത്തിച്ച റുവൈസിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇന്നലെയാണ് റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്.

ഡോ. ഷഹനയെ വിവാഹം കഴിക്കാമെന്ന് റുവൈസ് വാഗ്ദാനം ചെയ്തിരുന്നു. ഉയർന്ന സ്ത്രീധനം കിട്ടില്ലെന്ന് വന്നതോടെ വിവാഹത്തിൽ നിന്ന് ഡോ. റുവൈസ് പിന്മാറിയെന്നും ഇതാണ് ഷഹ്ന ജീവനൊടുക്കാൻ കാരണമെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.

കല്യാണത്തിൽ നിന്ന് പിൻമാറിയതോടെ പെണ്‍കുട്ടി മാനസിക പ്രശ്നത്തിലായിരുന്നുവെന്ന് സുഹൃത്തുക്കളും മൊഴി നൽകിയിരുന്നുകൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് റുവൈസ്.

കസ്റ്റഡിയിലെടുക്കാന്‍ വൈകിയാല്‍ ഇന്ന് റുവൈസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ നീക്കം നടത്തുമെന്ന വിവരവും പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ നീക്കം.

#DrRuwais #accused #death #young #doctor #Shahna #arrested #during #anticipatory #bail #motion.

Next TV

Related Stories
#Arrest | നസീറിന്‍റെ വാക്ക് വിശ്വസിച്ച ഏലം കർഷകർക്ക് പോയത് കോടികൾ,പിടികൂടി പൊലീസ്

Sep 14, 2024 10:14 PM

#Arrest | നസീറിന്‍റെ വാക്ക് വിശ്വസിച്ച ഏലം കർഷകർക്ക് പോയത് കോടികൾ,പിടികൂടി പൊലീസ്

പാലക്കാട് കരിമ്പ സ്വദേശി മുഹമ്മദ് നസീറി(42)നെയാണ് പൊലീസ്...

Read More >>
#TrainAccident | മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ; കാഞ്ഞങ്ങാട് പാളം മുറിച്ച് കടക്കവേ അപകടം, ട്രെയിൻ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു

Sep 14, 2024 09:20 PM

#TrainAccident | മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ; കാഞ്ഞങ്ങാട് പാളം മുറിച്ച് കടക്കവേ അപകടം, ട്രെയിൻ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു

ഹൊസ്‌ദുര്‍ഗ്‌ പൊലീസും പൊതുപ്രവര്‍ത്തകരും ചിതറിത്തെറിച്ച മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു...

Read More >>
#founddead | റബർതോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Sep 14, 2024 08:32 PM

#founddead | റബർതോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

സുൽത്താൻപടി നഗർ സ്വദേശി സുന്ദരനാണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെ വീടിന് സമീപത്തെ റബർ തോട്ടത്തിലാണ് മൃതദേഹം...

Read More >>
#murdercase | നാലുവയസ്സുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകനായിരുന്ന ഒന്നാം പ്രതിയുടെ വധശിക്ഷ റദ്ദാക്കി ഹൈക്കോടതി

Sep 14, 2024 08:30 PM

#murdercase | നാലുവയസ്സുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകനായിരുന്ന ഒന്നാം പ്രതിയുടെ വധശിക്ഷ റദ്ദാക്കി ഹൈക്കോടതി

ഗൂഢാലോചനയടക്കമുള്ള കുറ്റത്തിന് ഏഴുവർഷവും ശിക്ഷ വിധിച്ചിട്ടുണ്ട്....

Read More >>
#PinarayiVijayan | ‘വയനാടിനെ ചേർത്തു പിടിക്കണം; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ഓണം അർത്ഥവത്താക്കാം’; ആശംസ നേർന്ന് മുഖ്യമന്ത്രി

Sep 14, 2024 08:14 PM

#PinarayiVijayan | ‘വയനാടിനെ ചേർത്തു പിടിക്കണം; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ഓണം അർത്ഥവത്താക്കാം’; ആശംസ നേർന്ന് മുഖ്യമന്ത്രി

ഇത്തവണ ഓണമെത്തുന്നത് മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിലാണ്. ഭവനങ്ങൾ പുനർനിർമ്മിക്കാനും ഉപജീവനമാർഗ്ഗങ്ങൾ...

Read More >>
Top Stories

Entertainment News