പത്തനംതിട്ട: (truevisionnews.com) കോന്നിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ ഉപദ്രവിച്ച 54 കാരൻ പിടിയിൽ. കോന്നി കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്ത് വച്ചായായിരുന്നു സംഭവം.
കലോത്സവത്തിന്റെ പരിശീലനം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങാൻ നിന്ന കുട്ടിയെയാണ് കോന്നി മാങ്കുളം സ്വദേശി ആയ 54 കാരൻ കടന്നുപിടിച്ചത്. പോക്സോ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
#54yearold #man #arrested #crossing #ninthgradegirl #stopped #home #practice #artsfestival