#houseattacked | ഐഎൻടിയുസി മുൻ മണ്ഡലം പ്രസിഡന്‍റിന്‍റെ വീടിന് നേരെ ആക്രമണം

#houseattacked   |    ഐഎൻടിയുസി മുൻ മണ്ഡലം പ്രസിഡന്‍റിന്‍റെ വീടിന് നേരെ ആക്രമണം
Dec 4, 2023 08:24 AM | By Kavya N

തിരുവനന്തപുരം: (truevisionnews.com)  കാട്ടാക്കടയിലെ ഊരൂട്ടമ്പലത്ത് ഐഎൻടിയുസി മുൻ മണ്ഡലം പ്രസിഡന്‍റിന്‍റെ വീടിന് നേരെ ആക്രമണം. കാറിലെത്തിയ സംഘം വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെ ആണ് സംഭവം.

ആക്രമണം നടക്കുമ്പോൾ കുമാറും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നു. മാരുതി സ്വിഫ്റ്റ് കാറിലാണ് സംഘം എത്തിയത്. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് അറിയില്ലെന്നും കുമാർ പറഞ്ഞു. ബഹളം കേട്ട് സമീപവാസികൾ എത്തിയതോടെ സംഘം രക്ഷപ്പെടുകയായിരുന്നു.

#INTUC #former #constituency #president's #house #attacked

Next TV

Related Stories
തൊഴിലുറപ്പ് വേതനം കൂട്ടി; കേരളത്തിലെ തൊഴിലാളികളുടെ ദിവസവേതനത്തില്‍ 23 രൂപയുടെ വര്‍ധനവ്

Mar 28, 2025 10:34 PM

തൊഴിലുറപ്പ് വേതനം കൂട്ടി; കേരളത്തിലെ തൊഴിലാളികളുടെ ദിവസവേതനത്തില്‍ 23 രൂപയുടെ വര്‍ധനവ്

സംസ്ഥാനങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനത്തില്‍ 2 മുതല്‍ 7 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്....

Read More >>
പത്താംക്ലാസ് വിദ്യാർത്ഥിനി 8 മാസം ഗർഭിണി, ബന്ധുവായ 18-കാരനെ കേന്ദ്രീകരിച്ച് അന്വേഷണം

Mar 28, 2025 10:18 PM

പത്താംക്ലാസ് വിദ്യാർത്ഥിനി 8 മാസം ഗർഭിണി, ബന്ധുവായ 18-കാരനെ കേന്ദ്രീകരിച്ച് അന്വേഷണം

പെൺകുട്ടി എട്ടു മാസം ഗർഭിണിയെന്നാണ് പൊലീസ് നൽകുന്ന...

Read More >>
 സ്വര്‍ണത്തരികളടങ്ങിയ മണ്ണ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതികൾ കേരളത്തിൽ  പിടിയില്‍

Mar 28, 2025 10:01 PM

സ്വര്‍ണത്തരികളടങ്ങിയ മണ്ണ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതികൾ കേരളത്തിൽ പിടിയില്‍

50 ലക്ഷം രൂപയും 18 ലക്ഷം രൂപയുടെ രണ്ട് ചെക്കുകളും ഗുജറാത്ത് സംഘം ഇവരില്‍ നിന്നും തട്ടിയെടുത്തു. സ്വര്‍ണാഭരണ ഫാക്ടറിയില്‍നിന്ന് ശേഖരിച്ച...

Read More >>
'ഒരു സംഘപരിവാറുകാരുടെ ഓലപ്പാമ്പ് കണ്ടും ഇവിടെയാരും ഭയപ്പെടുകയോ പുറകോട്ട് പോവുകയോ ചെയ്യേണ്ടതില്ല'; ഡിവൈഎഫ്ഐ

Mar 28, 2025 09:45 PM

'ഒരു സംഘപരിവാറുകാരുടെ ഓലപ്പാമ്പ് കണ്ടും ഇവിടെയാരും ഭയപ്പെടുകയോ പുറകോട്ട് പോവുകയോ ചെയ്യേണ്ടതില്ല'; ഡിവൈഎഫ്ഐ

ഗുജറാത്തിൽ സംഘപരിവാർ വാളും തൃശൂലവുമായി അഴിഞ്ഞാടി നടത്തിയ വംശഹത്യയെ ഒരു കാലാസൃഷ്ടിയിലൂടെ സ്പർശ്ശിക്കുമ്പോൾ പോലും അവർ എത്ര അസ്വസ്ഥമാണ് എന്നാണ്...

Read More >>
ഭിന്നശേഷിക്കാർക്കായുള്ള കോഴിക്കോട്ടെ സിആർസി സന്ദർശിച്ച് ചീഫ് സെക്രട്ടറി

Mar 28, 2025 09:38 PM

ഭിന്നശേഷിക്കാർക്കായുള്ള കോഴിക്കോട്ടെ സിആർസി സന്ദർശിച്ച് ചീഫ് സെക്രട്ടറി

സിആർസിയുടെ പ്രവർത്തനം, ഭിന്നശേഷി കുട്ടികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങൾ, സ്പെഷ്യൽ വിഭാഗത്തിലുള്ള കുട്ടികൾക്കായി സി ആർ സി ഏറ്റെടുത്ത...

Read More >>
മലദ്വാരത്തിൽ എംഡിഎംഎ കടത്തിയ യുവാവ് പിടിയിൽ

Mar 28, 2025 09:25 PM

മലദ്വാരത്തിൽ എംഡിഎംഎ കടത്തിയ യുവാവ് പിടിയിൽ

തുടർന്ന് നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല....

Read More >>
Top Stories