തിരുവനന്തപുരം : (truevisionnews.com) കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 628 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.
ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.
എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.
സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ
ഒന്നാം സമ്മാനം (70 ലക്ഷം)
AX 240107
സമാശ്വാസ സമ്മാനം (8000)
AN 240107 AO 240107 AP 240107 AR 240107 AS 240107 AT 240107 AU 240107 AV 240107 AW 240107 AY 240107 AZ 240107
രണ്ടാം സമ്മാനം [5 Lakhs]
AS 195640
മൂന്നാം സമ്മാനം [1 Lakh] നാലാം സമ്മാനം (5,000/-) അഞ്ചാം സമ്മാനം (2,000/-) ആറാം സമ്മാനം( 1,000/-) ഏഴാം സമ്മാനം (500/- ) എട്ടാം സമ്മാനം (100)
#Akshaya #AK628 #lottery #draw #result #announced.