#Kidnappingcase | കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടികൾ ധൈര്യത്തോടെ പ്രതികരിച്ചു, എ ഡി ജി പി എം.ആർ.അജിത് കുമാർ

#Kidnappingcase   |   കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടികൾ ധൈര്യത്തോടെ പ്രതികരിച്ചു, എ ഡി ജി പി എം.ആർ.അജിത് കുമാർ
Dec 2, 2023 01:59 PM | By Kavya N

കൊല്ലം: (truevisionnews.com) ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികരണവുമായി എ ഡി ജി പി എം.ആർ. അജിത് കുമാർ. കേസിൽ മൂന്ന് പ്രതിക , എല്ലാ പ്രതികളും അറസ്റ്റിലായി എന്നും . കൊവിഡിന് ശേഷം പദ്‌മകുമാറിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു.

തട്ടിക്കൊണ്ടു പോയതിന് പിന്നിൽ ഒരു വർഷം നീണ്ട ആസൂത്രണമെന്ന് എഡിജിപി എം.ആർ അജിത്കുമാർ വ്യക്തമാക്കി . കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ പത്മകുമാറും കുടുംബവും രണ്ട് തവണ ശ്രമിച്ചിരുന്നുവെന്നും മറ്റ് പല സ്ഥലങ്ങളിലും കിഡ്‌നാപ്പ് ചെയ്യാൻ കുട്ടികളെ അന്വേഷിച്ചിരുന്നുവെന്നും എഡിജിപി പറഞ്ഞു.

പൊലീസ് നീക്കങ്ങളിൽ പ്രതികൾ കരുതലോടെ നീങ്ങി. കുട്ടി നൽകിയത് കൃത്യമായ വിവരം.കുട്ടികൾ ധൈര്യത്തോടെ പ്രതികരിച്ചു. രേഖാ ചിത്രം വരച്ചവർ തന്ന വിവരങ്ങൾ വളരെ വ്യക്തമായിരുന്നു. പത്മകുമാറിന് അടിയന്തരമായി 10 ലക്ഷം രൂപയുടെ ആവശ്യമുണ്ടായിരുന്നു എന്നും എ ഡി ജി പി പറഞ്ഞു.

Kidnapping incident; The children responded bravely, said ADG P MR Ajith Kumar

Next TV

Related Stories
Top Stories










Entertainment News