#SureshGopi | സുരേഷ് ഗോപി പങ്കെടുത്ത ബിജെപി പരിപാടി: ദേഹത്ത് മണ്ണെണ്ണയൊഴിച്ച് വേദിയിലേക്ക് തള്ളിക്കയറി യുവാവ്

#SureshGopi | സുരേഷ് ഗോപി പങ്കെടുത്ത ബിജെപി പരിപാടി: ദേഹത്ത് മണ്ണെണ്ണയൊഴിച്ച് വേദിയിലേക്ക് തള്ളിക്കയറി യുവാവ്
Dec 2, 2023 01:27 PM | By VIPIN P V

തൃശൂർ: (www.truevisionnews.com) കൂർക്കഞ്ചേരിയില്‍ ബിജെപിയുടെ പരിപാടിയിൽ പങ്കെടുത്തു സുരേഷ് ഗോപി മടങ്ങിയതിനു പിന്നാലെ വേദിയിലേക്കു തള്ളിക്കയറാൻ യുവാവിന്റെ ശ്രമം.

ദേഹത്തു മണ്ണെണ്ണയൊഴിച്ചെത്തിയ യുവാവിനെ ബിജെപി പ്രവർത്തകർ പിടിച്ചുവച്ചു പൊലീസിനു കൈമാറി.

തളിക്കുളം സ്വദേശി സുരേഷ് കുമാറിനെ (43) പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെയാണ് സംഭവം.

#BJP #event #attended #SureshGopi: #young #man #pushed #stage #after #pouring #kerosene #body

Next TV

Related Stories
Top Stories










Entertainment News