#DEATH | മുറുക്ക് തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

#DEATH | മുറുക്ക് തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം
Dec 1, 2023 01:14 PM | By Athira V

ആലപ്പുഴ: www.truevisionnews.com മുറുക്ക് തൊണ്ടയിൽ കുടുങ്ങി മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ മരിച്ചു.

മാങ്കാംകുഴി മലയിൽ പടീറ്റതിൽ വിജീഷിന്റെയും ദിവ്യയുടെയും മകൻ വൈഷ്ണവാണ് മരിച്ചത്.

#one #half #year #old #boy #tragicend #after #getting #stuck #throat

Next TV

Related Stories
Top Stories










Entertainment News