#arrest | യുവാവിനെ നഗ്നനാക്കി മർദ്ദിച്ച് പണം തട്ടിയ സംഭവം; മൂന്നുപേർ പിടിയിൽ

#arrest | യുവാവിനെ നഗ്നനാക്കി മർദ്ദിച്ച് പണം തട്ടിയ സംഭവം; മൂന്നുപേർ പിടിയിൽ
Nov 20, 2023 06:54 PM | By Athira V

മലപ്പുറം: www.truevisionnews.com ചുങ്കത്തറയിൽ യുവാവിനെ നഗ്നനാക്കി മർദ്ദിച്ച് പണം തട്ടിയ കേസിൽ 3 പേർ പിടിയിൽ. വണ്ടൂർ സ്വദേശിയായ യുവാവ് സുഹൃത്തുമായി സംസാരിച്ച് നിൽക്കുമ്പോഴാണ് മൂന്നംഗസംഘമെത്തി മർദ്ദിച്ചത്. വസ്ത്രം അഴിച്ച് വീഡിയോ എടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു.

കൊടുക്കാൻ വിസമ്മതിച്ചപ്പോൾ മൊബൈൽ തട്ടിയെടുത്ത് ഗൂഗിൾ പേ വഴി രണ്ട് അക്കൗണ്ടുകളിൽ നിന്നായി 62000 രൂപ തട്ടിയെടുത്തു. പരാതിയുടെ അടിസ്ഥാനത്തിൽ മുഹമ്മദ് ബഷീർ, വിഷ്ണു, ജിനേഷ് എന്നിവരെയാണ് എടക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

മുഹമ്മദ് ബഷീർ നേരത്തെ കഞ്ചാവ് കേസിൽ പ്രതിയാണ്. കൃത്യം നടത്തിയ സമയം മൂന്നുപേരും മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറയുന്നു.

#youngman #beatenup #naked #robbed #money #Three #arrested

Next TV

Related Stories
#SHOCKDEATH | ജാതി തോട്ടത്തില്‍ വീണുകിടന്ന വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റു; 11കാരന് ദാരുണാന്ത്യം, സഹോദരന് പരുക്ക്

Dec 1, 2023 01:44 PM

#SHOCKDEATH | ജാതി തോട്ടത്തില്‍ വീണുകിടന്ന വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റു; 11കാരന് ദാരുണാന്ത്യം, സഹോദരന് പരുക്ക്

ജാതി തോട്ടത്തില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റാണ്...

Read More >>
#DEATH | മുറുക്ക് തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

Dec 1, 2023 01:14 PM

#DEATH | മുറുക്ക് തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

മാങ്കാംകുഴി മലയിൽ പടീറ്റതിൽ വിജീഷിന്റെയും ദിവ്യയുടെയും മകൻ വൈഷ്ണവാണ്...

Read More >>
#LionsClub | ലയൺസ് ക്ലബ് സമൂഹ വിവാഹം ഞായറാഴ്ച; 12 വനിതകൾ സുമംഗലികളാകും

Dec 1, 2023 12:37 PM

#LionsClub | ലയൺസ് ക്ലബ് സമൂഹ വിവാഹം ഞായറാഴ്ച; 12 വനിതകൾ സുമംഗലികളാകും

നിരാലംബരായ പെൺകുട്ടികളുടെ ഭാവി ജീവിതം സുരക്ഷിത കരങ്ങളിലേക്ക്...

Read More >>
Top Stories