#keralarain | കനത്ത മഴ; അവധിക്ക് പിന്നാലെ നാളെ നടത്താനിരുന്ന കേരള സർവകലാശാലയിലെ മുഴുവൻ പരീക്ഷകളും മാറ്റി

#keralarain | കനത്ത മഴ; അവധിക്ക് പിന്നാലെ നാളെ നടത്താനിരുന്ന കേരള സർവകലാശാലയിലെ മുഴുവൻ പരീക്ഷകളും മാറ്റി
Oct 3, 2023 09:38 PM | By Athira V

തിരുവനന്തപുരം: ( truevisionnews.in ) തെക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതിന് പിന്നാലെ കേരള സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു.

നാളെ നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവച്ചതായി കേരള സർവകലാശാല അറിയിച്ചു.

പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും കേരള സർവകലാശാല അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

#heavyrain #holiday #Kerala #University #exam #postponed

Next TV

Related Stories
Top Stories