കൊച്ചി: ( truevisionnews.com ) സ്വകാര്യബസില്‍ യാത്രചെയ്യുന്നതിനിടെ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ കണ്ണൂര്‍ പുത്തൂര്‍ തൈപ്പറമ്പില്‍ വീട്ടില്‍ ഷിനോദ് (45) പിടിയിലായി.

ഞായറാഴ്ച വൈകീട്ട് 4.15-നാണ് സംഭവം. ഗുരുവായൂര്‍വൈറ്റില റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ യാത്രചെയ്ത തൃശ്ശൂര്‍ എടത്തുരുത്തി സ്വദേശിനിക്കുനേരേയാണ് ലൈംഗികാതിക്രമം നടത്തിയത്.
യുവതിയുടെ പരാതിയില്‍ കൊച്ചി സിറ്റി വനിതാ പൊലീസിന്റെ സിറ്റി വാരിയേഴ്സാണ് ഇയാളെ പിടികൂടിയത്.
#Sexual #assault #youngwoman #privatebusn#native #Kannur #arrested
