കാസർകോഡ്: (truevisionnews.com) കാസർകോഡ് ഗൃഹനാഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ.

തൃക്കരിപ്പൂർ പരത്തിച്ചാൽ സ്വദേശി എം.വി ബാലകൃഷ്ണൻ (54 ) ആണ് മരിച്ചത്. വീട്ടിനുള്ളിൽ ചോര വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
വീടിന് പുറത്തും രക്തക്കറ കണ്ടെത്തി. കൊലപാതകമെന്നാണ് സംശയിക്കുന്നത്. ചന്തേര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
#Kasaragod #householder #found #dead #under #mysterious #circumstances.
