#examspostponed | മഹാത്മാ ഗാന്ധി സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു

#examspostponed | മഹാത്മാ ഗാന്ധി സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു
Sep 23, 2023 05:41 PM | By Susmitha Surendran

കോട്ടയം: (truevisionnews.com)  മഹാത്മാ ഗാന്ധി സർവകലാശാല സെപ്റ്റംബർ 26, ഒക്ടോബർ നാല്, അഞ്ച്, ആറ് തീയതികളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.

പുതിയ തീയതി പിന്നീട് അറിയിക്കും.

#Mahatma #Gandhi #University #Exams #Postponed

Next TV

Related Stories
Top Stories










Entertainment News