#accident | കോഴിക്കോട് മേപ്പയ്യൂരിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

#accident |  കോഴിക്കോട് മേപ്പയ്യൂരിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്
Sep 23, 2023 05:03 PM | By Susmitha Surendran

 കോഴിക്കോട് : (truevisionnews.com) മേപ്പയ്യൂർ കൂനംവള്ളിക്കാവില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക് .

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് അപകടം സംഭവിച്ചത് . ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനുമാണ് പരിക്കേറ്റത്.

പേരാമ്പ്രയില്‍ നിന്ന് മേപ്പയ്യൂര്‍ ഭാഗത്തേക്ക് അമിതവേഗതയില്‍ വന്ന കാറും മേപ്പയ്യൂരില്‍ നിന്ന് വരികയായിരുന്ന ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

#Car #autorickshaw #collide #Kozhikode's #Mepayyur #Two #people #injured

Next TV

Related Stories
Top Stories










Entertainment News