തൃശ്ശൂര്‍ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ എസ്എഫ്ഐ - കെഎസ്‌യു സംഘർഷം

തൃശ്ശൂര്‍ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ എസ്എഫ്ഐ - കെഎസ്‌യു സംഘർഷം
Dec 4, 2021 09:35 PM | By Vyshnavy Rajan

തൃശ്ശൂര്‍ : തൃശ്ശൂര്‍ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ എസ്എഫ്ഐ - കെഎസ്‌യു സംഘർഷം. ആറ് കെഎസ്‌യു പ്രവർത്തകർക്കും രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റു.

ക്യാമ്പസിൽ കൊടി കെട്ടുന്നതിനിടെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് കെഎസ്‌യു ആരോപിച്ചു. ക്യാമ്പസിന് പുറത്ത് നിന്നുള്ളവർ ക്യാമ്പസിൽ അതിക്രമിച്ച് കടന്ന് ആക്രമിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ പ്രവർത്തകരും പരാതിപ്പെട്ടു.

SFI-KSU clash at Thrissur Government Engineering College

Next TV

Related Stories
#death |'അഞ്ചിടത്ത് മുറിവ്, തലയ്ക്ക് പരിക്ക്';  യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത, പരാതി നൽകി കുടുംബം

May 11, 2024 08:02 AM

#death |'അഞ്ചിടത്ത് മുറിവ്, തലയ്ക്ക് പരിക്ക്'; യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത, പരാതി നൽകി കുടുംബം

സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം വിദേശകാര്യ മന്ത്രാലയത്തിനും പൊലീസിനും പരാതി നൽകി....

Read More >>
#UDFCampaign | വർഗീയ വിരുദ്ധ പോരാട്ടം; പ്രതിപക്ഷ നേതാവ് ഇന്ന് വടകരയിൽ

May 11, 2024 07:18 AM

#UDFCampaign | വർഗീയ വിരുദ്ധ പോരാട്ടം; പ്രതിപക്ഷ നേതാവ് ഇന്ന് വടകരയിൽ

കെപിസിസി ഈ വിഷയത്തിനെതിരെ പ്രചാരണം തുടങ്ങുമെന്നും തെരഞ്ഞെടുപ്പ് അവലോകന യോഗത്തിന് പിന്നാലെയുള്ള പ്രതികരണത്തിൽ കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം...

Read More >>
#UDFcampaign | വർഗീയ വിരുദ്ധ പോരാട്ടം; പ്രതിപക്ഷ നേതാവ് ഇന്ന് വടകരയിൽ

May 11, 2024 07:15 AM

#UDFcampaign | വർഗീയ വിരുദ്ധ പോരാട്ടം; പ്രതിപക്ഷ നേതാവ് ഇന്ന് വടകരയിൽ

വടകരയിൽ വർഗീയ പ്രചരണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു...

Read More >>
#Periyadoublemurdercase | പെരിയ ഇരട്ടക്കൊലക്കേസ്: ജഡ്ജിയുടെ സ്ഥലംമാറ്റത്തിനെതിരെ ഹർജി

May 11, 2024 07:06 AM

#Periyadoublemurdercase | പെരിയ ഇരട്ടക്കൊലക്കേസ്: ജഡ്ജിയുടെ സ്ഥലംമാറ്റത്തിനെതിരെ ഹർജി

സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവിനെതിരെ നേരത്തേ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി...

Read More >>
#rain | കൊടും ചൂടിൽ ആശ്വാസമായി വേനൽമഴ; ഇന്ന് രണ്ട് ജില്ലയിൽ യെല്ലോ അലർട്ട്, വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

May 11, 2024 07:01 AM

#rain | കൊടും ചൂടിൽ ആശ്വാസമായി വേനൽമഴ; ഇന്ന് രണ്ട് ജില്ലയിൽ യെല്ലോ അലർട്ട്, വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ കേരളത്തിൽ വ്യാപക മഴയ്ക്ക്...

Read More >>
#AirIndiaExpress | കണ്ണൂരിൽ രണ്ട് വിമാനങ്ങൾ റദ്ദാക്കി; മിന്നൽ സമരത്തിൽ മുടങ്ങിയത് 245 സർവീസ്, കമ്പനിക്ക് നഷ്ടം 30 കോടി

May 11, 2024 06:55 AM

#AirIndiaExpress | കണ്ണൂരിൽ രണ്ട് വിമാനങ്ങൾ റദ്ദാക്കി; മിന്നൽ സമരത്തിൽ മുടങ്ങിയത് 245 സർവീസ്, കമ്പനിക്ക് നഷ്ടം 30 കോടി

മിന്നൽ പണിമുടക്കിന്റെ പേരിൽ പിരിച്ചുവിട്ട 25 പേരെ തിരിച്ചെടുത്തു. 3 ദിവസത്തിനിടെ 245 സർവീസുകളാണ്...

Read More >>
Top Stories