പത്തനംതിട്ട: പത്തനംതിട്ടയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ജി. ഗോപിനാഥൻ നായർ അന്തരിച്ചു.

പ്ലാന്റേഷൻ കോർപറേഷൻ ചെയർമാൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, എഐസിസി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കൊടുമൺ സ്വദേശിയാണ്. സംസ്ക്കാരം നാളെ നടക്കും.
Senior Congress leader G. Gopinathan Nair passed away