കണ്ണൂർ കുളത്തിൽ കുളിക്കവേ മുങ്ങിമരിച്ച മകന് പിന്നാലെ ചികിത്സയിലിരുന്ന പിതാവും മരിച്ചു

കണ്ണൂർ കുളത്തിൽ കുളിക്കവേ മുങ്ങിമരിച്ച മകന് പിന്നാലെ ചികിത്സയിലിരുന്ന പിതാവും മരിച്ചു
Jun 5, 2023 02:08 PM | By Susmitha Surendran

പാപ്പിനിശേരി (കണ്ണൂർ): കണ്ണൂർ എടയന്നൂരിൽ കുളത്തില്‍ മുങ്ങിമരിച്ച മകനു പിന്നാലെ ചികിത്സയിലിരുന്ന അച്ഛനും മരിച്ചു. അരോളി സ്വദേശിയായ പി.രാജേ‌ഷാണ് ഇന്ന് മരിച്ചത്.

ഇദ്ദേഹത്തിന്റെ മകൻ രംഗീത് രാജ്(14) ഇന്നലെ ഉച്ചയ്ക്ക് മുങ്ങിമരിച്ചിരുന്നു. അച്ഛനോടൊപ്പം കുളത്തിൽ കുളിക്കവേയായിരുന്നു അപകടം.

മുങ്ങിപ്പോയ രാജേഷ് അവശനിലയിലായതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരന്നു. കീച്ചേരിയിൽ ഓട്ടോ ഡ്രൈവറാണ് രാജേഷ്. അരോളി ഗവ.ഹയർ സെക്കന്‍ഡറി സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു രംഗീത്.



His father, who was undergoing treatment, also died after drowning in a pond in Edayannur, Kannur

Next TV

Related Stories
#deadbody |മാഹി അതിര്‍ത്തിയില്‍ തലയോട്ടി തകര്‍ന്ന് മൃതദേഹങ്ങള്‍; ആളെത്തേടി വലഞ്ഞ് പോലീസ്

May 11, 2024 08:26 AM

#deadbody |മാഹി അതിര്‍ത്തിയില്‍ തലയോട്ടി തകര്‍ന്ന് മൃതദേഹങ്ങള്‍; ആളെത്തേടി വലഞ്ഞ് പോലീസ്

രണ്ടുമരണങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന സംശയം ഉയര്‍ന്നെങ്കിലും അതില്ലെന്ന നിഗമനത്തിലാണ് പോലീസ്....

Read More >>
#accident |11ദിവസം മാത്രം മകളെകണ്ട് ഗോപിക പോയി; സർക്കാർജോലി ലഭിച്ചത് 3 ദിവസം മുമ്പ്, സൗഭാ​ഗ്യങ്ങൾക്കിടെ ദുരന്തം

May 11, 2024 08:14 AM

#accident |11ദിവസം മാത്രം മകളെകണ്ട് ഗോപിക പോയി; സർക്കാർജോലി ലഭിച്ചത് 3 ദിവസം മുമ്പ്, സൗഭാ​ഗ്യങ്ങൾക്കിടെ ദുരന്തം

പ്രസവത്തിനു തൊട്ടുപിന്നാലെയാണ് സർക്കാർ ജോലിയുടെ നിയമന ഉത്തരവ് ലഭിച്ചത്. കൃഷി അസിസ്റ്റന്റ് തസ്തികയിൽ കണ്ണൂരിലായിരുന്നു...

Read More >>
#death |'അഞ്ചിടത്ത് മുറിവ്, തലയ്ക്ക് പരിക്ക്';  യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത, പരാതി നൽകി കുടുംബം

May 11, 2024 08:02 AM

#death |'അഞ്ചിടത്ത് മുറിവ്, തലയ്ക്ക് പരിക്ക്'; യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത, പരാതി നൽകി കുടുംബം

സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം വിദേശകാര്യ മന്ത്രാലയത്തിനും പൊലീസിനും പരാതി നൽകി....

Read More >>
#UDFCampaign | വർഗീയ വിരുദ്ധ പോരാട്ടം; പ്രതിപക്ഷ നേതാവ് ഇന്ന് വടകരയിൽ

May 11, 2024 07:18 AM

#UDFCampaign | വർഗീയ വിരുദ്ധ പോരാട്ടം; പ്രതിപക്ഷ നേതാവ് ഇന്ന് വടകരയിൽ

കെപിസിസി ഈ വിഷയത്തിനെതിരെ പ്രചാരണം തുടങ്ങുമെന്നും തെരഞ്ഞെടുപ്പ് അവലോകന യോഗത്തിന് പിന്നാലെയുള്ള പ്രതികരണത്തിൽ കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം...

Read More >>
#UDFcampaign | വർഗീയ വിരുദ്ധ പോരാട്ടം; പ്രതിപക്ഷ നേതാവ് ഇന്ന് വടകരയിൽ

May 11, 2024 07:15 AM

#UDFcampaign | വർഗീയ വിരുദ്ധ പോരാട്ടം; പ്രതിപക്ഷ നേതാവ് ഇന്ന് വടകരയിൽ

വടകരയിൽ വർഗീയ പ്രചരണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു...

Read More >>
#Periyadoublemurdercase | പെരിയ ഇരട്ടക്കൊലക്കേസ്: ജഡ്ജിയുടെ സ്ഥലംമാറ്റത്തിനെതിരെ ഹർജി

May 11, 2024 07:06 AM

#Periyadoublemurdercase | പെരിയ ഇരട്ടക്കൊലക്കേസ്: ജഡ്ജിയുടെ സ്ഥലംമാറ്റത്തിനെതിരെ ഹർജി

സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവിനെതിരെ നേരത്തേ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി...

Read More >>
Top Stories