കോഴിക്കോട്: (www.truevisionnews.com)താമരശ്ശേരിയിൽ വിദ്യാർത്ഥിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചു. പീഡിപ്പിച്ച ശേഷം താമരശ്ശേരി ചുരത്തിലാണ് ഉപേക്ഷിച്ചത്.

മയക്ക് മരുന്ന് നൽകി പീഡിപ്പിച്ചതായി പെൺകുട്ടി പൊലീസിൽ മൊഴിൽ നൽകി. മെയ് 30 മുതലാണ് പെൺകുട്ടിയെ കാണാതായത്. പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചതായും പൊലീസ് അറിയിച്ചു.
Kozhikode student abandoned after being drugged and tortured