മാന്യ : കോഴിത്തീറ്റയുമായി പോകുകയായിരുന്ന പിക്കപ്പ് വാനിടിച്ച് മൂന്നര വയസുകാരന് ദാരുണാന്ത്യം.

കൊല്ലങ്കാനയിലെ സെയ്തലവി-ആയിഷ ദമ്പതികളുടെ മകന്‍ മുഹമ്മദ് ജലാലാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.
റോഡരികിലെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടി റോഡിലേക്ക് കയറിയപ്പോഴാണ് അപകടമുണ്ടായത്.
ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം നടത്തി. സഹോദരി: ഫാത്തിമത്ത് ഇസ.
A three-and-a-half-year-old boy met a tragic end after being hit by a pickup truck
