പേരാമ്പ്ര: (www.truevisionnews.com)വിക്ടറിയിൽ നടന്ന തൊഴിൽസമരത്തിന്റെ ഭാഗമായി വ്യാപാരസ്ഥാപനങ്ങൾക്കു നേരെയും വ്യാപാരികൾക്കുനേരെയും ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച പേരാമ്പ്രയിൽ ഹർത്താൽ.

വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും സംയുക്തമായാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത് ഹർത്താലിന്റെ ഭാഗമായി വ്യാപാരികൾ പട്ടണത്തിൽ പ്രകടനം നടത്തി.
Hartal today in Perambrai to protest against violence against business establishments and traders
