കാസർഗോഡ്: (www.truevisionnews.com)കാസർഗോഡ് ചിത്താരിയിൽ റെയിൽവേ ട്രാക്കിൽ ട്രാക്ടർ കുടുങ്ങി. ഇതേതുടര്‍ന്ന് ട്രെയിൻ ഗതാഗതവും തടസപ്പെട്ടു.

ട്രാക്ടർ മാറ്റാനായി റെയിൽവേ പൊലീസും, സാങ്കേതിക വിഭാഗവും ശ്രമം തുടരുകയാണ്.
Tractor stuck on Kasargod railway track