ഫിഫ്റ്റി- ഫിഫ്റ്റി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഫലമറിയാം

ഫിഫ്റ്റി- ഫിഫ്റ്റി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഫലമറിയാം
May 31, 2023 03:46 PM | By Vyshnavy Rajan

തിരുവനന്തപുരം : (www.truevisionnews.com) കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-51 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.

ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. 8000 രൂപയാണ് സമാശ്വാസ സമ്മാനം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

ഒന്നാം സമ്മാനം [1 Crore]

FH 557075 (PATHANAMTHITTA)

സമാശ്വാസ സമ്മാനം (Rs.8,000/-)

FA 557075 FB 557075 FC 557075 FD 557075 FE 557075 FF 557075 FG 557075 FJ 557075 FK 557075 FL 557075 FM 557075

രണ്ടാം സമ്മാനം [10 Lakhs]

FG 596415 (ERNAKULAM)

മൂന്നാം സമ്മാനം (Rs.5,000/-)

0034 0214 0260 0369 0527 1125 3126 3685 3771 4221 4239 6016 6058 6112 6202 6443 6560 6917 7678 8110 8259 9667 9818

നാലാം സമ്മാനം (Rs.2,000/-)

2311 2733 3405 3560 3634 3881 4486 5484 5821 7608 8364 8829

അഞ്ചാം സമ്മാനം (1,000/-)

0486 0608 0703 0788 1207 1210 1664 1746 2433 2459 2544 2572 3197 4087 5131 5462 5865 6806 6880 7220 7478 7737 8012 9000

Fifty-Fifty lottery draw results announced; Know the result

Next TV

Related Stories
#fire | തൃശൂരില്‍ ഗൃഹപ്രവേശത്തിന്റെ ആറാം നാള്‍ വീട് കത്തിനശിച്ചു

Dec 21, 2024 10:09 PM

#fire | തൃശൂരില്‍ ഗൃഹപ്രവേശത്തിന്റെ ആറാം നാള്‍ വീട് കത്തിനശിച്ചു

വീടിനകത്തെ ഹാള്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്....

Read More >>
#OberonMall | ഒബ്രോൺ മാളിൽ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; ചിലർക്ക് ദേഹാസ്വാസ്ഥ്യം

Dec 21, 2024 09:52 PM

#OberonMall | ഒബ്രോൺ മാളിൽ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; ചിലർക്ക് ദേഹാസ്വാസ്ഥ്യം

ഗായകൻ സൂരജ് സന്തോഷിന്റെ പരിപാടിയിലാണ് പ്രതീക്ഷിച്ചതിലും തിരക്കുണ്ടായത്....

Read More >>
#arrest | ഉടമയെ കബളിപ്പിച്ച് ഒന്നര ലക്ഷത്തോളം രൂപ തട്ടി മുങ്ങി; ലോഡ്ജ് ജീവനക്കാരൻ അറസ്റ്റിൽ

Dec 21, 2024 09:46 PM

#arrest | ഉടമയെ കബളിപ്പിച്ച് ഒന്നര ലക്ഷത്തോളം രൂപ തട്ടി മുങ്ങി; ലോഡ്ജ് ജീവനക്കാരൻ അറസ്റ്റിൽ

ചാവക്കാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് കോടതി ജാമ്യം...

Read More >>
#sexualassaultcase | ആശുപത്രി ജീവനക്കാരിക്ക് പീഡനം; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

Dec 21, 2024 09:41 PM

#sexualassaultcase | ആശുപത്രി ജീവനക്കാരിക്ക് പീഡനം; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

ആശുപത്രിയിലെ പ്രസിഡന്റ് കൂടിയായ പൊറിഞ്ചു മോശമായി പെരുമാറിയെന്നാണ് യുവതി...

Read More >>
#mundakairehabilitation | മുണ്ടക്കൈ പുനരധിവാസം: നാളെ പ്രത്യേക മന്ത്രിസഭാ യോഗം

Dec 21, 2024 09:33 PM

#mundakairehabilitation | മുണ്ടക്കൈ പുനരധിവാസം: നാളെ പ്രത്യേക മന്ത്രിസഭാ യോഗം

സ്ഥലമേറ്റെടുക്കലിലും വീടുകളുടെ നിർമ്മാണത്തിലും അന്തിമ തീരുമാനം...

Read More >>
#wildboarattack | ശബരിമലയിൽ കാട്ടുപന്നി ആക്രമണത്തിൽ 9 വയസുകാരന് പരിക്ക്

Dec 21, 2024 09:28 PM

#wildboarattack | ശബരിമലയിൽ കാട്ടുപന്നി ആക്രമണത്തിൽ 9 വയസുകാരന് പരിക്ക്

വലതുകാലിന്റെ മുട്ടിന് പരിക്കേറ്റ കുട്ടിയെ സന്നിധാനം ഗവണ്മെന്റ് ആശുപത്രിയിൽ...

Read More >>
Top Stories

Entertainment News