പട്ടാമ്പി: പട്ടാമ്പി ഭാരതപുഴയിൽ കുളിക്കാനിറങ്ങി അപകടത്തിൽപെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. വല്ലപ്പുഴ ചൂരക്കോട് ചേരിക്കല്ല് പാലപ്പറ്റ വീട്ടിൽ സജിത്താണ് (34)മരിച്ചത്.
ഇന്ന് ഉച്ചക്കാണ് സജിത്ത് സുഹൃത്തിനൊപ്പം ഭാരതപ്പുഴയോരത്തെത്തിയത്. കുളിക്കുന്നതിനിടയിൽ അപകടത്തിൽ പെടുകയായിരുന്നു.
The dead body of the young man who had an accident while taking a bath in Pattambi Bharathapuzha was found.
