പാലക്കാട് : ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. തിരൂർ അണ്ണാര സ്വദേശി കറുകപറമ്പിൽ മുഹമ്മദ് നിഷാലിനെ(23)യാണ് മണ്ണാർക്കാട് പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്.

അടുത്തിടെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട മുഹമ്മദ് നിഷാൽ മണ്ണാർക്കാട് വച്ച് പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ പോക്സോ വകുപ്പ് ചുമത്തി എടുത്ത കേസിലാണ് അറസ്റ്റ്.
A case of molesting a girl who met her through Instagram; The youth was arrested
