നിയമസഭാ സംഘർഷം; പ്രതിപക്ഷ എംഎൽഎ മാർക്കെതിരായ ജാമ്യമില്ലാ വകുപ്പിൽ ഒരെണ്ണം ഒഴിവാക്കി

നിയമസഭാ സംഘർഷം; പ്രതിപക്ഷ എംഎൽഎ മാർക്കെതിരായ ജാമ്യമില്ലാ വകുപ്പിൽ ഒരെണ്ണം ഒഴിവാക്കി
Mar 23, 2023 09:53 PM | By Athira V

തിരുവനന്തപുരം: നിയമസഭ സംഘർഷത്തെ തുടർന്ന് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ചുമത്തിയ ജാമ്യമില്ല വകുപ്പുകളിൽ ഒന്ന് ഒഴിവാക്കി. വാച്ച് ആന്റ് വാർഡിന്റെ എല്ല് ഒടിച്ചെന്ന് കാണിച്ച് ചുമത്തിയ വകുപ്പാണ് ഒഴിവാക്കിയത്.

കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പ് തുടരും. തിരുവനന്തപുരം സിജെഎം കോടതിയിലാണ് റിപ്പോർട്ട് നൽകിയത്.

Legislative conflict; One was dropped in the non-bailable section against opposition MLAs

Next TV

Related Stories
Top Stories










Entertainment News