National
വാഹന ഉടമകൾക്ക് ആശ്വാസം; പുകപരിശോധന സർട്ടിഫിക്കറ്റിന് ഇനി മൂന്ന് വർഷം വരെ കാലാവധി, പുതിയ ചട്ടങ്ങളുമായി കേന്ദ്രം
അഖിലേഷ് യാദവിന്റെ രഥയാത്രയ്ക്കിടെ ബുള്ഡോസറിടിച്ചു; ബിജെപി നേതാവിന്റെ മകന് ദാരുണാന്ത്യം, നരഹത്യാക്കേസ് ആവശ്യപ്പെട്ട് പ്രതിഷേധം
ഉറക്കത്തിനിടെ ഇഴഞ്ഞെത്തിയത് മരണം; പാമ്പുകടിയേറ്റ് അമ്മയ്ക്കരികിൽ ഉറങ്ങിക്കിടന്ന രണ്ടും മൂന്നും വയസ്സുള്ള സഹോദരിമാർ മരിച്ചു, അമ്മ ഗുരുതരാവസ്ഥയിൽ
കണക്കുതീർത്ത് സുരക്ഷാസേന...! ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; സിആര്‍പിഎഫ് ജവാന്മാരെ ആക്രമിച്ച മുഖ്യ സൂത്രധാരന്‍ ലത്തീഫ് ഭട്ടിനെ വധിച്ചു
പിതാവ് പലതവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല; അന്വേഷിച്ചെത്തിയ സഹപ്രവർത്തകർ കണ്ടത് സർക്കാർ ക്വാർട്ടേഴ്സിൽ വനിതാ എസ്.ഐയെ മരിച്ച നിലയിൽ
വിദേശ യൂട്യൂബറോട് 'ഒരു ചുംബനം തരൂ' എന്ന് ആവശ്യപ്പെട്ട് പിന്തുടർന്ന് ശല്യം ചെയ്തു ; 23-കാരൻ അറസ്റ്റിൽ, വീഡിയോ കണ്ടത് 60 ലക്ഷം പേർ
'അമ്മ വീട്ടിലില്ലാത്ത നേരത്ത് പെൺമക്കളെ കുളിക്കാൻ അയച്ചു'; പിന്നാലെ കുളിമുറിയിലെത്തി രണ്ടാനച്ഛന്റെ അതിക്രമം, 44കാരന് തടവും ചൂരലടിയും ശിക്ഷ
ഉത്തരാഖണ്ഡിൽ വൻ ബസ് അപകടം: ടെഹ്രി ഗർവാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം; ഇരുപതോളം പേർക്ക് പരിക്ക്
'വളർത്തുതത്തയെ കണ്ടെത്താൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി'; ഒമ്പതുവയസ്സുകാരിയെ ലൈംഗികമായി അതിക്രമിച്ച സെക്യൂരിറ്റി ജീവനക്കാരന് കഠിനതടവ് ശിക്ഷ
ഉച്ചയ്ക്ക് മീൻ പിടിക്കാൻ പോയി, തിരികെ വന്നില്ല; സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് ആൺകുട്ടികളെ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
'പെൺസുഹൃത്തിന് സ്വപ്നവീട് പണിയാൻ സ്വർണമോഷണം; മധുര തനിഷ്ക് ജ്വല്ലറി കവർച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ, പിടിയിലായത് ബസിൽ നിന്ന്
സ്വകാര്യ സ്കൂളിന്റെ മറവിൽ മതപരിവർത്തന ശ്രമം? ഭക്ഷണവും സാധനങ്ങളും നൽകി കുട്ടികളെ പ്രലോഭിപ്പിച്ചെന്ന പരാതിയിൽ നാല് യുവതികൾ അറസ്റ്റിൽ
'പൂജയ്ക്കുവച്ച പ്രസാദം എടുത്തുകഴിച്ചു; അമ്മയുടെ മർദ്ദനത്തിൽ പൊലിഞ്ഞത് നാലുവയസ്സുകാരിയുടെ ജീവൻ'; കുഞ്ഞുസുഹാനിയുടെ മരണത്തിൽ അമ്മ അറസ്റ്റിൽ
'മധുരയിൽ സ്വർണം കവർന്ന് മുങ്ങിയ നിഷാന്ത് കേരളത്തിലോ?'; മൂന്നാറിലെ യാത്രാവീഡിയോകൾ നിർണായകം, മുഖ്യപ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ച് പോലീസ്
'കൈയിലെ ടാറ്റൂവിൽ നിന്ന് പ്രതിയിലേക്ക്; മണ്ണിനടിയിൽ ഒളിപ്പിച്ച 15 കിലോ സ്വർണം വീണ്ടെടുത്തു, നിഷാന്തിനായി തിരച്ചിൽ
'പ്രണയത്തിന് തടസ്സമായി ജാതി...! വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചില്ല'; മൊബൈൽ ടവറിൽ കയറി 18കാരിയുടെ ആത്മഹത്യാ ഭീഷണി, അനുനയിപ്പിച്ച് താഴെയിറക്കി പോലീസ്
'വീട്ടിൽ 20 ദിവസം പ്രായമുള്ള കുഞ്ഞുണ്ട്, ശബ്ദം കുറയ്ക്കണേ'; അപേക്ഷിച്ചപ്പോൾ ഡിജെ ശബ്ദം കൂട്ടിയെന്ന് കുടുംബം, പിന്നാലെ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
'പുതിയ വീട് പണിയണം, കടവും വീട്ടണം'; ഇൻഫ്ലുവൻസർ മീനാക്ഷി കരഞ്ഞുപറഞ്ഞു, പിന്നാലെ സുഹൃത്ത് നിഷാന്ത് ജ്വല്ലറി കൊള്ളയ്ക്ക് പദ്ധതിയിട്ടെന്ന് പോലീസ്
തനിഷ്ക് ജ്വല്ലറിയിൽനിന്ന് 20 കിലോ സ്വർണം കവർന്നു; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ
'തൂക്കിലേറ്റാൻ വിട്ടുതരില്ല'; ഷെയ്ഖ് ഹസീനയെ തിരികെ അയക്കാൻ ബംഗ്ലാദേശിന് മുന്നിൽ രണ്ട് കർശന നിബന്ധനകൾ വെച്ച് ഇന്ത്യ
അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷം മായുംമുമ്പേ ദുരന്തം...! വനിതാ ക്രിക്കറ്റര്‍ മരിച്ച നിലയില്‍, പിന്നിൽ മാനസിക പീഡനമെന്ന് മാതാപിതാക്കൾ
പഠിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഔദ്യോഗിക വസതിയിലെത്തിച്ച് പീഡനം; എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ, അറസ്റ്റ് ആവശ്യപ്പെട്ട് ബിജെപി







































