Kerala
എന്തൊക്കെയാ ഇവിടെ നടക്കുന്നേ....? മുഖത്ത് ലായനി പുരട്ടി പത്തുവയസുകാരനെ ഒമ്നി കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ബഹളം വെച്ചതോടെ വഴിയിൽ ഉപേക്ഷിച്ചു
വിവാഹച്ചടങ്ങിന് ശേഷം വീട്ടിലേക്ക് മടങ്ങവെ അപകടം; തൃശൂരിൽ ബൈക്ക് യാത്രികനായ യുവാവ് റോഡരികിൽ മരിച്ച നിലയിൽ
ശമ്പളം മതിയാവുന്നില്ലേ....? ഹോട്ടൽ ലൈസൻസ് അനുവധിക്കാൻ 10,000 രൂപ കൈക്കൂലി; തിരൂരങ്ങാടിയിൽ ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ
‘അയാളെക്കൊണ്ട് പൊറുതിമുട്ടുകയാണെങ്കിൽ ഒരു കൊലപാതകം നടക്കും, നിങ്ങൾ നോക്കിക്കോ...'; പൊലീസുകാരനെതിരെ വധഭീഷണിയുമായി എംഎൽഎ വി ജോയ്
ജീവൻ രക്ഷിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ ദുരന്തം...! ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ആംബുലൻസ് അപകടത്തിൽപ്പെട്ടു, വയോധിക മരിച്ചു
'ആരുടേയും പിന്തുണ പ്രതീക്ഷിച്ചല്ല തന്റെ പ്രസ്താവന, വിമര്‍ശനം അനുഭവത്തിന്റെ വെളിച്ചത്തില്‍, എഐസിസിക്ക് കത്ത് നല്‍കും' - ഉറച്ച് അടൂര്‍ പ്രകാശ്
ഇനി ചുട്ടുപൊള്ളേണ്ട...! കേരളത്തിൽ മഴ എത്തുന്നു; തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
ഓപ്പറേഷൻ 'കണ്ണൂർ മഖ്ന' വിജയം; ആറളത്തെ വിറപ്പിച്ച മോഴയാനയെ മയക്കുവെടി വച്ച് പിടികൂടി, ഇനി വയനാട്ടിൽ അഴികൾക്കുള്ളിൽ
ആംഫി തിയേറ്റര്‍ വരുന്നു; ടൂറിസം സാധ്യതകളുള്ള പ്രദേശമാണ് സാന്റ്ബാങ്ക്സെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്
കേസെടുത്ത വിവരം അറിഞ്ഞ് മുങ്ങി....! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്ന കേസ്; ഒളിവിലായിരുന്ന 35-കാരൻ പിടിയിൽ
ലഹരി ഉപയോഗത്തിനും ആർഭാട ജീവിതത്തിനും വേണ്ടി അമ്പലങ്ങളിൽ മോഷണം; കോഴിക്കോട് പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ
കോഴിക്കോട് പേരാമ്പ്രയിൽ അധ്യാപികമാരുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; മൂന്ന് പ്ലസ് വൺ വിദ്യാർഥികൾക്ക് സസ്പെൻഷൻ
കനത്തമഴയിൽ തൃശൂരിൽ സ്കൂൾ കായികമേളയുടെ നീന്തൽ വേദി തകർന്നു; നാല് കുട്ടികൾക്കും രണ്ട് രക്ഷിതാക്കൾക്കും പരിക്ക്
ആയുർവേദ ഉൽപ്പന്ന വിൽപ്പനയ്ക്കെത്തിയ യുവതികളെ ബലമായി ഓട്ടോറിക്ഷയിൽ കയറ്റി; കത്തിവീശി ഭീഷണിപ്പെടുത്തി, പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി റിമാൻഡിൽ
സൈനിക ഉദ്യോഗസ്ഥനെന്ന് ചമഞ്ഞ് യുവതിയുമായി ബന്ധം; നഗ്നഫോട്ടോകൾ കൈക്കലാക്കി, വിവാഹവാഗ്ദാനം നൽകി 3.93 ലക്ഷം രൂപ തട്ടിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ
'സ്വത്തായി ഒന്നുമില്ല’ എന്ന വാദം കോടതി അംഗീകരിച്ചു; മൊഴികളും തെളിവുകളും തിരിച്ചടിയായി, വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കി കോടതി
‘പേടിയില്ല, പ്രതിഷേധം ഭയന്ന് പരിപാടികൾ റദ്ദാക്കില്ല; ഡിവൈഎഫ്ഐക്കാരെ നേരിടാൻ യൂത്ത് കോൺഗ്രസ് തെരുവിലിറങ്ങരുത്' - മന്ത്രി ഒ.ജെ. ജനീഷ്
തളരാതെ കണ്ണൂർ ‘മഖ്ന’ ; മൂന്ന് റൗണ്ട് മയക്കുവെടി വെച്ചിട്ടും മയങ്ങിയില്ല, ദൗത്യസംഘത്തിന് അടുത്തെത്താനായില്ല, ദൗത്യം തുടരുന്നു
മഴയും വഴുക്കലും വിനയായി...! കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ വാൻ നിയന്ത്രണം വിട്ട് ഗുഡ്സ് ഓട്ടോയ്ക്ക് മുകളിലേക്ക് മറിഞ്ഞു; യുവാവിന് പരിക്ക്
എന്തിനീ കടുംകൈ ...? മകന്റെ മരണത്തോടെ തനിച്ചായ ജീവിതത്തോട് മടുപ്പ്, കോന്നിയിൽ ദമ്പതികൾ വിഷം കഴിച്ച് ജീവനൊടുക്കിയ നിലയിൽ
വീടുപണിക്കിടെ ഇടിമിന്നലേറ്റ് തൊഴിലാളി മരിച്ചു; മൂന്ന് പേർക്ക് പരിക്ക്, പൊന്മുടിയിൽ വനം വകുപ്പ് താൽക്കാലിക ജീവനക്കാരനും മിന്നലേറ്റു
'ആക്രമിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകർ, മന്ത്രിയുടെ വാഹനത്തിന് കേടുപാട് വരുത്തി'; കണ്ണൂരിലെ ആക്രമണത്തിൽ പ്രതികരിച്ച് മന്ത്രി ബിന്ദു കൃഷ്ണ
















.jpeg)








.jpeg)













