രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; എംഡിഎംഎയുമായി സ്പാ ജീവനക്കാരി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; എംഡിഎംഎയുമായി സ്പാ ജീവനക്കാരി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
Apr 6, 2025 09:29 AM | By Jain Rosviya

തിരുവനന്തപുരം: 52ഗ്രാം എംഡിഎംഎയുമായി ആറ്റിങ്ങലിൽ യുവതി ഉൾപ്പെടെ 3 പേർ പിടിയിൽ. റൂറൽ ഡാൻസാഫാണ് ഇവരെ പിടികൂടിയത്. ബെം​ഗളൂരുവിൽ നിന്നും ലഹരിയുമായി എത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്. കഴക്കൂട്ടത്തെ സ്പായിലെ ജീവനക്കാരി അഞ്ജുവും ജെഫിനും ഉമേഷുമാണ് പിടിയിലായത്.

ബെം​ഗളൂരുവിൽ നിന്നും സ്വകാര്യബസ്സിലെത്തി മറ്റൊരു വാഹനത്തിൽ കഴക്കൂട്ടം ഭാ​ഗത്തേക്ക് പോവുകയായിരുന്നു ഇവർ. ഈ സമയത്താണ് അവരെ പിടികൂടിയത്. ഇവർ സ്ഥിരമായി കാരിയേഴ്സ് ആവുന്നത് പൊലീസിന് വിവരം ലഭിച്ചിരുന്നു.

സ്പാ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇവരിൽ നിന്ന് 52ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

#Three #people #spa #employee #arrested #MDMA

Next TV

Related Stories
ഉത്സവം അലങ്കോലപ്പെടുത്താൻ നാടൻ ബോംബുമായി എത്തി; തിരുവനന്തപുരത്ത് ഗുണ്ടാ സംഘം പിടിയിൽ

Apr 7, 2025 08:47 AM

ഉത്സവം അലങ്കോലപ്പെടുത്താൻ നാടൻ ബോംബുമായി എത്തി; തിരുവനന്തപുരത്ത് ഗുണ്ടാ സംഘം പിടിയിൽ

ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനിടെ ആക്രമണം നടത്തുന്നതിന് പദ്ധതിയിടുന്നതിനിടെയാണ്...

Read More >>
വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; നിർണായക പോസ്റ്റ്‍മോര്‍ട്ടം ഇന്ന്, കുഞ്ഞ് ആശുപത്രിയിൽ

Apr 7, 2025 08:17 AM

വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; നിർണായക പോസ്റ്റ്‍മോര്‍ട്ടം ഇന്ന്, കുഞ്ഞ് ആശുപത്രിയിൽ

ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ പെ​രു​മ്പാ​വൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം...

Read More >>
കോഴിക്കോട് പേരാമ്പ്രയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

Apr 7, 2025 07:56 AM

കോഴിക്കോട് പേരാമ്പ്രയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

വീടിന് സമീപം വെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്....

Read More >>
റെയിൽപ്പാളത്തിൽ വയോധികൻ,  അതിസാഹസിക രക്ഷാപ്രവർത്തനം;  യുവാവിന് പരിക്ക്

Apr 7, 2025 07:54 AM

റെയിൽപ്പാളത്തിൽ വയോധികൻ, അതിസാഹസിക രക്ഷാപ്രവർത്തനം; യുവാവിന് പരിക്ക്

സ്റ്റേഷനിൽനിന്ന്‌ തീവണ്ടി വരാനുള്ള സിഗ്നൽ തെളിയുകയുംചെയ്തു. റോഡുവഴി വയോധികന്റെ അടുത്ത് എത്തുമ്പോഴേക്കും തീവണ്ടി...

Read More >>
വയനാട്ടിൽ വില്‍പ്പനക്കായി കടത്തുകയായിരുന്ന കഞ്ചാവുമായി കണ്ണൂർ സ്വദേശികൾ പിടിയിൽ

Apr 7, 2025 07:52 AM

വയനാട്ടിൽ വില്‍പ്പനക്കായി കടത്തുകയായിരുന്ന കഞ്ചാവുമായി കണ്ണൂർ സ്വദേശികൾ പിടിയിൽ

പ്രതികള്‍ക്കെതിരെ എന്‍ഡിപിഎസ് നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്....

Read More >>
Top Stories