'നിപയല്ല, സ്രവ പരിശോധന ഫലം വന്നു'; കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന 41കാരിക്ക് മസ്തിഷ്കജ്വരം

'നിപയല്ല, സ്രവ പരിശോധന ഫലം വന്നു';  കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന 41കാരിക്ക് മസ്തിഷ്കജ്വരം
Apr 5, 2025 10:17 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com  ) കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന 41കാരിക്ക് നിപയല്ലെന്ന് സ്ഥിരീകരണം.

മലപ്പുറം കുറ്റിപ്പുറം സ്വദേശിക്ക് മസ്തിഷ്കജ്വരമെന്ന് സ്ഥിരീകരിച്ചു. സ്രവം പരിശോധനക്ക് അയച്ചിരുന്നു. ഒരാഴ്ചയോളമായി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗിയെ കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.

#41 #year #old #woman #undergoing #treatment #Kozhikode #Medical #College #has #encephalitis

Next TV

Related Stories
കേരളത്തിൽ മഴ കനക്കും; മിന്നലിനും കാറ്റിനും സാധ്യത, ആറ് ജില്ലകളിൽ യെലോ അലർട്ട്

Apr 5, 2025 05:26 PM

കേരളത്തിൽ മഴ കനക്കും; മിന്നലിനും കാറ്റിനും സാധ്യത, ആറ് ജില്ലകളിൽ യെലോ അലർട്ട്

ചൂണ്ടയിടൽ, വലയെറിയൽ, മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയവ ഒഴിവാക്കണമെന്നും...

Read More >>
കല്ലും മണ്ണും ദേഹത്തേക്ക് പതിച്ചു; ഇടുക്കിയിൽ വേനൽ മഴയിൽ ഒരു മരണം

Apr 5, 2025 05:23 PM

കല്ലും മണ്ണും ദേഹത്തേക്ക് പതിച്ചു; ഇടുക്കിയിൽ വേനൽ മഴയിൽ ഒരു മരണം

നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ...

Read More >>
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ

Apr 5, 2025 05:17 PM

തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ

32 പേരാണ് ഇവിടെ തൊഴിലുറപ്പ് ജോലിയിൽ...

Read More >>
മലയാളി പൊളിയല്ലേ! മാസ്റ്റേർസ് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ മിസ്റ്റർ ഇന്ത്യയായി കണ്ണൂർ സ്വദേശി

Apr 5, 2025 04:47 PM

മലയാളി പൊളിയല്ലേ! മാസ്റ്റേർസ് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ മിസ്റ്റർ ഇന്ത്യയായി കണ്ണൂർ സ്വദേശി

അക്കാലയളവിൽ മൂന്ന് തവണ കാലിക്കറ്റ് യൂനിവേഴ്സിറ്റി ചാമ്പ്യൻ ആയിരുന്നു.തുടർന്ന് മാതമംഗലത്തിൽ ടിടിസി പഠിക്കുകയും തുടർന്ന് തൊഴിലിനായി യുഎഇ ലേക്ക്...

Read More >>
Top Stories