ഭര്‍ത്താവ് ജോലിക്ക് പോയ സമയം നോക്കി വാടക വീട്ടില്‍ കയറി യുവതിയെ പീഡിപ്പിച്ചെന്നു പരാതി; പ്രതികള്‍ ഒളിവില്‍

ഭര്‍ത്താവ് ജോലിക്ക് പോയ സമയം നോക്കി വാടക വീട്ടില്‍ കയറി യുവതിയെ പീഡിപ്പിച്ചെന്നു പരാതി; പ്രതികള്‍ ഒളിവില്‍
Apr 2, 2025 12:26 PM | By VIPIN P V

തിരുവനന്തപുരം: (www.truevisionnews.com) കുന്നത്തുകാൽ കുറുവാടിൽ ഇതരസംസ്ഥാനത്ത് നിന്നുള്ള യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതികൾ ഒളിവിലെന്ന് പൊലീസ്. ജോലി ആവശ്യത്തിനായാണ്‌ അസം സ്വദേശികളായ ദമ്പതികള്‍ ഈ ഭാഗത്ത് വാടകയ്ക്കു താമസിക്കുന്നത്.

യുവതിയുടെ ഭർത്താവ് വാടക വീടിന് അടുത്ത സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. ചൊവ്വാഴ്ച വൈകീട്ട് ഭർത്താവ് വീട്ടിലില്ലാതിരുന്ന സമയത്താണ് യുവതിയെ അയൽവാസികളായ അനിലും കുഞ്ചനും ചേർന്നാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.

മാരായമുട്ടം പൊലീസിനാണ് പരാതി നൽകിയത്. വാടകവീട്ടിലെ ബാത്ത് റൂം വൃത്തിയാക്കുന്നതിനിടെയാണ് ഇരുവരും യുവതിയെ ആക്രമിച്ചത്‌. സ്ഥലത്തുനിന്ന്‌ ഓടിരക്ഷപ്പെട്ട യുവതി ഭർത്താവിനെക്കണ്ട്‌ സംഭവം അറിയിച്ചു.

തുടർന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മാരായമുട്ടം പൊലീസ് വ്യക്തമാക്കി.

ഭർത്താവ് ജോലിക്ക് പോയിരിക്കുകയാണെന്ന് മനസിലാക്കിയാണ് ഇവർ യുവതിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. പരാതിയിൽ പറയുന്ന രണ്ടുപേരും ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

#Woman #accused #entering #rented #house #while #husband #work #accused #absconding

Next TV

Related Stories
ഉത്സവത്തിലെ കുതിരയെടുപ്പ് ചടങ്ങിനിടെ വീണ് ​ഗുരുതര പരിക്ക്; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Apr 3, 2025 01:20 PM

ഉത്സവത്തിലെ കുതിരയെടുപ്പ് ചടങ്ങിനിടെ വീണ് ​ഗുരുതര പരിക്ക്; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വിദേശത്ത് ജോലിയുള്ള അരുൺ ഉത്സവം കഴിഞ്ഞ് തിരികെ പോകാനുള്ള...

Read More >>
മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; വയോധികനടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു

Apr 3, 2025 01:14 PM

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; വയോധികനടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു

ആക്രമണത്തിൽ വയോധികനടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. മുട്ടനൂര്‍ ഉണ്ടപ്പടി സ്വദേശി കമ്മു, മണി എന്നിവർക്കാണ്...

Read More >>
മേഘയെ ലൈംഗികമായി സുകാന്ത് ചൂഷണം ചെയ്തു; ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Apr 3, 2025 01:05 PM

മേഘയെ ലൈംഗികമായി സുകാന്ത് ചൂഷണം ചെയ്തു; ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സെക്കന്റുളുടെ മാത്രം ദൈർഘ്യമുള്ള മേഖയുടെ അവസാന ഫോൺകോളുകൾ സുകാന്തുമായി ആയിരുന്നു....

Read More >>
ബോഡി ബിൽഡിങ് ചാംപ്യൻ തൂങ്ങി മരിച്ച നിലയിൽ

Apr 3, 2025 12:47 PM

ബോഡി ബിൽഡിങ് ചാംപ്യൻ തൂങ്ങി മരിച്ച നിലയിൽ

അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റർ...

Read More >>
അജ്ഞാതന്‍റെ സാന്നിധ്യവും തുടർച്ചയായ മോഷണവും; കാഞ്ചിയാർ, ലബ്ബക്കട നിവാസികൾ ഭീതിയിൽ

Apr 3, 2025 12:41 PM

അജ്ഞാതന്‍റെ സാന്നിധ്യവും തുടർച്ചയായ മോഷണവും; കാഞ്ചിയാർ, ലബ്ബക്കട നിവാസികൾ ഭീതിയിൽ

ഇ​വി​ടെ സ്ഥാ​പി​ച്ച സി.​സി ടി.​വി കാ​മ​റ ത​ക​ർ​ത്തെ​ങ്കി​ലും ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ചെ​മ്പ​ക​പ്പാ​റ​യി​ലെ...

Read More >>
കാസർഗോഡ് 450 ഗ്രാം ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ

Apr 3, 2025 12:33 PM

കാസർഗോഡ് 450 ഗ്രാം ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ

ഒപ്പമുണ്ടായിരുന്ന ബഡാജെ സ്വദേശി മൊയ്തീൻ യാസിർ ഓടി...

Read More >>
Top Stories