നാദാപുരം കല്ലാച്ചിയിൽ സംസ്ഥാനപാത കയ്യേറി പടക്കം പൊട്ടിച്ച സംഭവം: മൂന്ന് പേര്‍ അറസ്റ്റില്‍

നാദാപുരം കല്ലാച്ചിയിൽ സംസ്ഥാനപാത കയ്യേറി പടക്കം പൊട്ടിച്ച സംഭവം: മൂന്ന് പേര്‍ അറസ്റ്റില്‍
Apr 2, 2025 12:05 PM | By Susmitha Surendran

നാദാപുരം: (truevisionnews.com) കല്ലാച്ചിയിൽ സംസ്ഥാനപാത കയ്യേറി വാഹന ഗതാഗതം തടസപ്പെടുത്തി റോഡിൽ പടക്കം പൊട്ടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ.

കല്ലാച്ചി ചീറോത്ത് മുക്ക് സ്വദേശി നടുവത്ത് വീട്ടിൽ ഇമ്രാൻ ഖാൻ (28), കല്ലാച്ചി സ്വദേശികളായ മത്തത്ത് സജീർ (27), പുത്തൻ പുരയിൽ മുഹമ്മദ് റാഫി (27) എന്നിവരെയാണ് നാദാപുരം ഇൻസ്പെക്ടർ അറസ്റ്റ് ചെയ്യത്.

പൊലീസ് കേസെടുത്തത് അറിഞ്ഞ് ഒളിവിൽ പോവാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. ഞായറാഴ്ച രാത്രിയിൽ ഒരു സംഘം യുവാക്കൾ തിരക്കേറിയ കല്ലാച്ചി-നാദാപുരം റോഡിൽവെച്ച് പടക്കംപൊട്ടിച്ചതുമൂലം ഏറെസമയം ഗതാഗതം തടസ്സപ്പെട്ടു.

സംഭവം വിവാദമായതോടെ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ നാദാപുരം പോലിസ് കേസെടുക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങളിൽ നിന്നാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. കേസിലെ മറ്റ് പ്രതികളെയും തിരിച്ചറിഞ്ഞതായും അവരേയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും സിഐ പറഞ്ഞു.

#Incident #encroaching #state #highway #bursting #firecrackers #Nadapuram #Kallachi #Three #people #arrested

Next TV

Related Stories
ഉത്സവത്തിലെ കുതിരയെടുപ്പ് ചടങ്ങിനിടെ വീണ് ​ഗുരുതര പരിക്ക്; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Apr 3, 2025 01:20 PM

ഉത്സവത്തിലെ കുതിരയെടുപ്പ് ചടങ്ങിനിടെ വീണ് ​ഗുരുതര പരിക്ക്; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വിദേശത്ത് ജോലിയുള്ള അരുൺ ഉത്സവം കഴിഞ്ഞ് തിരികെ പോകാനുള്ള...

Read More >>
മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; വയോധികനടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു

Apr 3, 2025 01:14 PM

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; വയോധികനടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു

ആക്രമണത്തിൽ വയോധികനടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. മുട്ടനൂര്‍ ഉണ്ടപ്പടി സ്വദേശി കമ്മു, മണി എന്നിവർക്കാണ്...

Read More >>
മേഘയെ ലൈംഗികമായി സുകാന്ത് ചൂഷണം ചെയ്തു; ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Apr 3, 2025 01:05 PM

മേഘയെ ലൈംഗികമായി സുകാന്ത് ചൂഷണം ചെയ്തു; ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സെക്കന്റുളുടെ മാത്രം ദൈർഘ്യമുള്ള മേഖയുടെ അവസാന ഫോൺകോളുകൾ സുകാന്തുമായി ആയിരുന്നു....

Read More >>
ബോഡി ബിൽഡിങ് ചാംപ്യൻ തൂങ്ങി മരിച്ച നിലയിൽ

Apr 3, 2025 12:47 PM

ബോഡി ബിൽഡിങ് ചാംപ്യൻ തൂങ്ങി മരിച്ച നിലയിൽ

അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റർ...

Read More >>
അജ്ഞാതന്‍റെ സാന്നിധ്യവും തുടർച്ചയായ മോഷണവും; കാഞ്ചിയാർ, ലബ്ബക്കട നിവാസികൾ ഭീതിയിൽ

Apr 3, 2025 12:41 PM

അജ്ഞാതന്‍റെ സാന്നിധ്യവും തുടർച്ചയായ മോഷണവും; കാഞ്ചിയാർ, ലബ്ബക്കട നിവാസികൾ ഭീതിയിൽ

ഇ​വി​ടെ സ്ഥാ​പി​ച്ച സി.​സി ടി.​വി കാ​മ​റ ത​ക​ർ​ത്തെ​ങ്കി​ലും ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ചെ​മ്പ​ക​പ്പാ​റ​യി​ലെ...

Read More >>
കാസർഗോഡ് 450 ഗ്രാം ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ

Apr 3, 2025 12:33 PM

കാസർഗോഡ് 450 ഗ്രാം ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ

ഒപ്പമുണ്ടായിരുന്ന ബഡാജെ സ്വദേശി മൊയ്തീൻ യാസിർ ഓടി...

Read More >>
Top Stories