കോഴിക്കോട്:(truevisionnews.com) കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് തട്ടി അപകടം. വായോധികന് ഗുരുതര പരിക്ക്. കായണ്ണ ഭാഗത്ത് നിന്നുവന്ന ഹെവൻ എന്ന സ്വകാര്യ ബസ്സാണ് തട്ടിയത്.

ഇന്ന് രാവിലെ 8:40 കൂടിയാണ് അപകടം. ബസ് പേരാമ്പ്ര സ്റ്റാൻഡിലേക്ക് കയറ്റുന്നതിനിടെ വയോധികനെ ഇടിക്കുകയായിരുന്നു.
#Private #bus #hits #Perambra #Kozhikode #Elderly #man #seriously #injured
