(truevisionnews.com) ലഹരി മാഫിയക്കെതിരെ വാട്ട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി പ്രചാരണം നടത്തിയ ആള്‍ക്ക് നേരെ ആലുവയില്‍ അക്രമം. കീഴ്മാട് കുട്ടമശ്ശേരി സ്വദേശി സുഭാഷിനു നേരെയാണ് അക്രമം.

ഇദ്ദേഹത്തെ പരുക്കുകളോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലെത്തിയ നാലംഗ സംഘമാണ് തന്നെ അക്രമിച്ചതെന്ന് സുഭാഷ് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
#WhatsApp #group #created #campaign #against #drug #mafia #young #man #attacked
