സ്വർണാഭരണങ്ങളുമായി പോയ ജ്വല്ലറി ജീവനക്കാരെ ആക്രമിച്ച് സ്വർണം കവർന്നു

സ്വർണാഭരണങ്ങളുമായി പോയ ജ്വല്ലറി ജീവനക്കാരെ ആക്രമിച്ച് സ്വർണം കവർന്നു
Mar 16, 2025 06:59 AM | By Athira V

മലപ്പുറം: ( www.truevisionnews.com)  സ്വർണാഭരണങ്ങളുമായി പോയ ജ്വല്ലറി ജീവനക്കാരെ ആക്രമിച്ച് സ്വർണം കവർന്നു. മലപ്പുറം ജില്ലയിലെ കാട്ടുങ്ങലിലാണ് സംഭവം. മലപ്പുറം കോട്ടപ്പടിയിലെ ക്രൗൺ ജ്വല്ലേഴ്സിൽ നിന്ന് സ്വർണ്ണാഭരണങ്ങളുമായി പോവുകയായിരുന്ന ജീവനക്കാരെ ആക്രമിച്ച് 600 ഗ്രാം സ്വർണമാണ് കവർന്നത്.

ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ മറ്റൊരു ബൈക്കിലെത്തിയ സംഘം ആക്രമിച്ച് സ്വർണം തട്ടിയെടുത്തെന്ന് പരാതി. തിരൂർക്കാട് സ്വദേശി ശിവേഷ് ,ചാപ്പനങ്ങടി സ്വദേശി സുകുമാരൻ എന്നിവരെയാണ് ആക്രമിച്ചത്. രാത്രി 7 മണിയോടെയാണ് സംഭവം. മഞ്ചേരി പൊലീസ് അന്വേഷണം തുടങ്ങി.

#Jewellers #attacked #employees #who #were #carrying #gold #ornaments #robbed #them #gold

Next TV

Related Stories
താളം തേങ്ങലായി; കണ്ണീർ ബാക്കിയാക്കി ചന്ദന മടങ്ങി

Mar 16, 2025 02:53 PM

താളം തേങ്ങലായി; കണ്ണീർ ബാക്കിയാക്കി ചന്ദന മടങ്ങി

ആയാടത്തില്‍ വീട്ടിലെ സംഗീതതാളം തേങ്ങലായി. ഉറ്റവർക്ക് കണ്ണീർ ബാക്കിയാക്കി ചന്ദന...

Read More >>
നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് സെസ് ഏർപ്പെടുത്തിയേക്കും

Mar 16, 2025 02:52 PM

നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് സെസ് ഏർപ്പെടുത്തിയേക്കും

റേഷൻ വ്യാപാരി ക്ഷേമനിധിയിലേക്ക് പണം കണ്ടെത്താനാണ് സെസ് ഏർപ്പെടുത്താൻ...

Read More >>
സംസ്ഥാനത്തെ ലഹരി വ്യാപനം: ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി

Mar 16, 2025 02:47 PM

സംസ്ഥാനത്തെ ലഹരി വ്യാപനം: ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി

അന്തർ സംസ്ഥാന ബസുകളിലും വാഹനങ്ങളിലും സംയുക്ത പരിശോധന നടത്താനും...

Read More >>
സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; കോഴിക്കോട്, കണ്ണൂര്‍ ഉൾപ്പെടെ ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Mar 16, 2025 02:33 PM

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; കോഴിക്കോട്, കണ്ണൂര്‍ ഉൾപ്പെടെ ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍...

Read More >>
താമരശ്ശേരിയിലെ അനധികൃത ട്യൂഷൻ സെൻ്ററുകൾ പൂട്ടണം; പഞ്ചായത്ത് സെക്രട്ടറിക്ക് ഡിഇഒയു‌ടെ കത്ത്

Mar 16, 2025 02:27 PM

താമരശ്ശേരിയിലെ അനധികൃത ട്യൂഷൻ സെൻ്ററുകൾ പൂട്ടണം; പഞ്ചായത്ത് സെക്രട്ടറിക്ക് ഡിഇഒയു‌ടെ കത്ത്

കൂടാതെ പഞ്ചായത്തി രാജ് ചട്ടങ്ങൾ പാലിക്കാത്ത ട്യൂഷൻ സെന്ററുകൾ അടിയന്തരമായി അടച്ചുപൂട്ടാൻ പഞ്ചായത്ത് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്....

Read More >>
 മലപ്പുറത്ത്  ആഭരണ വില്‍പ്പനക്കാരെ ആക്രമിച്ച് 117 പവന്‍ സ്വര്‍ണം കവര്‍ന്ന കേസ്:  മൂന്ന്  പേര്‍ പിടിയില്‍

Mar 16, 2025 02:11 PM

മലപ്പുറത്ത് ആഭരണ വില്‍പ്പനക്കാരെ ആക്രമിച്ച് 117 പവന്‍ സ്വര്‍ണം കവര്‍ന്ന കേസ്: മൂന്ന് പേര്‍ പിടിയില്‍

സ്വര്‍ണാഭരണ നിര്‍മാണ സ്ഥാപനമായ നിഖില ബാങ്കിള്‍സിലെ ജീവനക്കാരനായിരുന്നു കേസിലെ മുഖ്യപ്രതി...

Read More >>
Top Stories